പുൽപ്പള്ളി -കൊളവള്ളി ഗോൾഡൻ കോറിഡോർ : വടക്കൻ കേരളത്തിന്റെ യാത്രാ ദുരിതത്തിന്ശാശ്വത പരിഹാരമാകും

Spread the love

 

പുൽപ്പള്ളി: വയനാട് വഴിയുള്ള അന്തർസംസ്ഥാന ഗതാഗത ത്തിൽ വിപ്ലവകരമായ മാറ്റ ത്തിന് വഴിയൊരുക്കുന്ന ‘പുൽ പ്പള്ളി- കൊളവള്ളി ഗോൾഡ ൻ കോറിഡോർ’ പദ്ധതി കേ ന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ഇ മെയിൽ ക്യാമ്പയിൻ നടത്തി.

 

നിലവിൽ രാത്രിയാത്രാനിരോ ധനവും വനനിയമങ്ങളും മൂലം പ്രതിസന്ധിയിലായ വയനാ ട് മൈസൂർ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ബദൽ മാർ ഗ്ഗമായാണ് ഈ പാത നിർദ്ദേ ശിക്കപ്പെട്ടിരിക്കുന്നത്. വയ നാട് തുരങ്കപാത യാഥാർത്ഥ്യ മാകുന്നതോടെ കോഴിക്കോട് നിന്നു തുടങ്ങുന്ന യാത്രയുടെ പൂർണ്ണഫലം ലഭിക്കാൻ ഈ കൊറിഡോർ അനിവാര്യമാ ണ്. കോഴിക്കോട്, കണ്ണൂർ എ ന്നീ ജില്ലകളിൽ നിന്നുള്ള യാ ത്രക്കാർക്ക് പുൽപ്പള്ളിയിൽ വെച്ച് ഈ പാതയിലേക്ക് പ്ര വേശിക്കാം. കോഴിക്കോട് തു രങ്കപാത കൽപ്പറ്റ പുൽപ്പള്ളി വഴി മൈസൂരിലേക്കും, കണ്ണൂർ -മാനന്തവാടി-പുൽപ്പള്ളി വഴി മൈസൂരിലേക്കും ഏറ്റവും കുറ ഞ്ഞ ദൂരത്തിൽ എളുപ്പത്തിൽ എത്താൻ സാധിക്കുമെന്നതാ

 

ണ് ഇതിന്റെ പ്രധാന പ്രത്യേകത. നി ലവിലെ സുൽത്താൻ ബത്തേരി, മുത്ത ങ്ങ റൂട്ടിനേക്കാൾ 50 കിലോമീറ്ററോളം ദൂരലാഭം ഈ പുതിയ പാത വാഗ്ദാനം ചെയ്യുന്നു.

 

പരിസ്ഥിതി സംരക്ഷണത്തിന് മുൻഗ ണന നൽകുന്ന പദ്ധതിയാണിതെന്ന തും ശ്രദ്ധേയമാണ്. മുത്തങ്ങ പാതയി ൽ കിലോമീറ്ററുകളോളം വനത്തിലൂടെ കടന്നുപോകുമ്പോൾ, കൊളവള്ളിപാ തയിൽ കർണാടക അതിർത്തിയിൽ വെറും ഏഴ് കിലോമീറ്റർ മാത്രമാണ് നഭൂമിയുള്ളത്. കേരള ഭാഗത്ത് വനഭൂ മി ഇല്ല എന്നതും പദ്ധതി നടപ്പിലാക്കു ന്നതിലെ സാങ്കേതിക തടസ്സങ്ങൾ കു റയ്ക്കുന്നു. വനമേഖലയിൽ എലിവേ റ്റഡ്ഹൈവേ നിർമ്മിക്കുന്നതിലൂടെ വ ന്യജീവികൾക്ക് തടസ്സമില്ലാതെ വാഹ

 

നങ്ങൾക്ക്‌രാത്രികാലങ്ങ ളിലും സുഗമമായി സഞ്ച രിക്കാൻ സാധിക്കും. സാ മ്പത്തികമായും വിനോദ സഞ്ചാരപരമായും വലി യ സാധ്യതകളാണ് ഈ പാത തുറന്നിടുന്നത്. ഓ രോ വാഹനത്തിനും 50 കിലോമീറ്റർ ദൂരം ലാഭി ക്കാൻ കഴിയുന്നതിലൂടെ കോടിക്കണക്കിന് രൂപ യുടെ ഇന്ധനലാഭവും കാ ർബൺ പുറന്തള്ളലിൽ വ ലിയ കുറവും ഉണ്ടാകും.ക ർണാടകയിലെ ബീച്ചന ഹള്ളി ഡാം സൈറ്റ്, ക ബനി നദീതീരം എന്നിവ യുമായി ബന്ധിപ്പിക്കുന്ന ത് വഴി വയനാട്ടിലെയും കർണാടകയിലെയും അ തിർത്തി ഗ്രാമങ്ങളിൽ ടു റിസം മേഖലയിൽ വലി യ കുതിച്ചുചാട്ടമുണ്ടാകു മെന്നും നേതൃത്വത്തിൽ കേന്ദ്രമന്ത്രിക്ക് നൽകിയ ഇ മെയിൽ അപേക്ഷയി ൽ ചൂണ്ടിക്കാട്ടുന്നു. ഉന്നേ ത്ത് എബിയുടെ നേതൃത്വ ത്തിലുളള യുവാക്കളുടെ കൂട്ടായ്മയാണ് ക്യാമ്പയി ൻ സംഘടിപ്പിച്ചത്.

  • Related Posts

    ആത്മഹത്യയ്ക്ക് ഒരുങ്ങിയ യുവാവിന്റെ ജീവിതം തിരിച്ചുപിടിച്ച് മാനന്തവാടി പോലീസ്

    Spread the love

    Spread the loveമാനന്തവാടി: ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ യുവാവിനെ മാനന്തവാടി, കമ്പളക്കാട് പോലീസ് സംഘം ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പോലീസിന്റെയും ഒരു അധ്യാപികയുടെയും സമയോചിതമായ ഇടപെടലാണ് യുവാവിനെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.…

    മുട്ടിലിൽ കാറിടിച്ച് കാൽനട യാത്രക്കാരായ 3 പേർക്ക് പരിക്ക്

    Spread the love

    Spread the loveമുട്ടിലിൽ കാറിടിച്ച് കാൽനട യാത്രക്കാരായ 3 പേർക്ക് പരിക്ക്.മുട്ടിൽ ഡബ്ല്യു എം ഒ കോളേജിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന ബസിന് സൈഡ് നൽകുന്നതിനിടെയാണ് അപടം.

    Leave a Reply

    Your email address will not be published. Required fields are marked *