അബദ്ധത്തിൽ റോഡിലേക്ക് വീണു; സൈക്കിൾ യാത്രികൻ ടിപ്പർ ദേഹത്ത് കയറാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

കണ്ണൂർ∙ സൈക്കിൾ യാത്രികൻ ടിപ്പറിന്റെ പിൻചക്രം ദേഹത്ത് കയറാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ പയ്യന്നൂർ വിഠോബ ക്ഷേത്രത്തിനു മുന്നിലാണ് സംഭവം. പയ്യന്നൂരിലെ മാധ്യമ പ്രവർത്തകൻ എൻ.എം.രാമചന്ദ്രനാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

അമ്പലത്തിനു മുൻപിൽ റോഡരികിൽ പ്രാർഥിക്കാൻ സൈക്കിൾ നിർത്തിയ രാമചന്ദ്രൻ അബദ്ധത്തിൽ റോഡിലേക്ക് വീഴുകയായിരുന്നു. അതുവഴി വരികയായിരുന്ന ടിപ്പറിന്റെ അടുത്തേക്കാണ് വീണതെങ്കിലും പിൻചക്രം ദേഹത്തു കയറാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

 

 

 

  • Related Posts

    വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റെയ്ഡിന് പിന്നാലെ നടപടി

    Spread the love

    Spread the loveകൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ വീണ വിജയന്റെതടക്കമുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ച് ഇഡി. കേരളത്തിലും ബംഗളൂരിലും നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചയായാണ് നടപടി. വീണാ വിജയന്റെ പേരിലുളള എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടാണ്…

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ വച്ചും സുഹൃത്തിന്റെ വീട്ടിൽ വച്ചും ലഹരി നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി കൂടത്തായി സ്വദേശി കസിൻ ഷാലു (ഷാലു–23)…

    Leave a Reply

    Your email address will not be published. Required fields are marked *