സ്വകാര്യഭാഗത്ത് കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു; യുവാവ് ​ഗുരുതരാവസ്ഥയിൽ

Spread the love

കളിയായി ചെയ്ത കാര്യം  യുവാവിനെ ഗുരുതരാവസ്ഥയിൽ എത്തിച്ചു . കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളികളാണ് തമാശക്ക് വേണ്ടി സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് കംപ്രസർ ഉപയോഗിച്ച് കാറ്റടിച്ചത്.

ജോലി കഴിഞ്ഞതിനുശേഷം ശരീരത്തിൽ പറ്റിപ്പിടിച്ച പൊടി കളയാൻ വേണ്ടിയാണ് യുവാവിന്റെ സ്വകാര്യ ഭാഗത്തേക്ക് കംപ്രസ്സർ ഉപയോഗിച്ച് കാറ്റ് അടിപ്പിക്കുകയായിരുന്നു.ഇതോടെ കുടൽ മുറിഞ്ഞു യുവാവ്  ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശാന്ത് ബഹ്റ (40), ബയാഗ് സിങ് ( 19) എന്നിവർ ചേർന്നാണ് സുഹൃത്തിനെ ഈ നിലയിൽ ആക്കിയത്.ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.  യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറ്റുകയായിരുന്നു.

  • Related Posts

    ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തി; ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനു ക്രൂരമർദനം

    Spread the love

    Spread the loveകൊച്ചി ∙ ഭിന്നശേഷിക്കാരന് ലോഡ്ജിൽ ക്രൂരമർദനം. ഹണിട്രാപ്പിൽ കുടുക്കാൻ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ സംഘം, ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. യുവതി ഉള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ഒന്നാം പ്രതിയായ സഫ്ന…

    അമ്മയുടെ മൃതദേഹം മകൻ അടുക്കളയിൽ കുഴിച്ചിട്ടു; അടുപ്പുകല്ല് മുകളിൽവച്ചു

    Spread the love

    Spread the loveആലപ്പുഴ∙ അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശി രാധയുടെ (75) മൃതദേഹമാണ് മകൻ ഗിരീഷ് അടുക്കളയിൽ കുഴിച്ചിട്ടത്. ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.…

    Leave a Reply

    Your email address will not be published. Required fields are marked *