ജില്ലയിലെ ആദ്യ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറായി എം ജെ അഗസ്റ്റിൻ

Spread the love

ജില്ലയിലെ ആദ്യ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറായി എം ജെ അഗസ്റ്റിൻ.ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർമാർ ഇല്ലാത്തതും എന്നാൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങളുണ്ടാവുന്നതുമായ വയനാട്ടിലും ഇടുക്കിയിലും തസ്‌തിക സൃഷ്ടിക്കാൻ രണ്ട് മാസം മുമ്പാണ് മന്ത്രി സഭായോഗം തീരുമാനിച്ചത്. ദുരന്തമുണ്ടാകുമ്പോൾ ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.

  • Related Posts

    സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു

    Spread the love

    Spread the love  തിരുവനന്തപുരം: സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ടി. മുരുകനാണ് മരിച്ചത്. ക്ലിഫിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടസമയം മുരുകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്.

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *