കോഴിക്കോട് ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു

Spread the love

കോഴിക്കോട്: കോട്ടപ്പറമ്പ് ‘അമ്മയും കുഞ്ഞും’ ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാ​ഗം ഇടിഞ്ഞുവീണു. ആശുപത്രിക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിട നിർമ്മാണത്തിനായി മണ്ണെടുക്കുമ്പോഴാണ് അപകടം. ആർക്കും പരിക്കില്ല.

 

ജൂലായിൽ നിർമാണ പ്രവൃത്തികൾ നടക്കുന്ന സമയത്ത് ആശുപത്രി മതിലിന് കേടുപാട് സംഭവിക്കുകയും കാന്റീൻ പൂട്ടുകയും ചെയ്തിരുന്നു. ശനിയാഴ്ച മതിൽ ഇടിഞ്ഞതോടെ സമീപത്തുളള പേ വാർഡിലെ രോഗികളെ മാറ്റിയിട്ടുണ്ടെന്നും പരാതി നൽകിയെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

 

 

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *