ബംഗ്ലദേശിൽ സ്കൂൾ കെട്ടിടത്തിനു മുകളിലേക്ക് വ്യോമസേന വിമാനം തകർന്നു വീണു: ഒരു മരണം

Spread the love

ധാക്ക∙ ബംഗ്ലദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ തകർന്നുവീണു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സൈനിക ആശുപത്രിയിലേക്കു മാറ്റി. എഫ്7 ബിജിഐ വിമാനമാണ് ധാക്കയുടെ വടക്കൻമേഖലയായ ഉത്തരയിൽ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളജ് ക്യാംപസിൽ തകർന്നുവീണത്.

 

അപകടം നടക്കുമ്പോൾ സ്കൂളിൽ വിദ്യാർഥികളുണ്ടായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.06നായിരുന്നു സംഭവമെന്ന് ബംഗ്ലദേശ് സൈന്യം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കോളജ് കന്റീനിന്റെ പുറത്തേക്കാണ് വിമാനം വീണതെന്നാണ് റിപ്പോർട്ട്.

  • Related Posts

    വിമാനത്തിൽ വച്ച് മർദനമേറ്റ യുവാവിനെ കണ്ടെത്തി,യുവാവിനെ മർദിച്ചയാളെ വിലക്കി ഇൻഡിഗോ

    Spread the love

    Spread the loveമുംബൈ∙ ഇൻഡിഗോ വിമാനത്തിൽ വച്ച് പാനിക് അറ്റാക്കുണ്ടായതിനെ തുടർന്നുള്ള പരിഭ്രാന്തിക്കിടെ സഹയാത്രികന്റെ മർദനമേറ്റ യുവാവിനെ കണ്ടെത്തി. അസമിലെ ബാർപേട്ടയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. വിമാനം ലാൻഡ് ചെയ്ത കൊൽക്കത്തയിൽ നിന്ന് 800 കിലോമീറ്ററും യുവാവിന് പോകേണ്ടിയിരുന്ന…

    വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്; പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

    Spread the love

    Spread the loveബെംഗളൂരു ∙ ഹാസനിലെ ഫാം ഹൗസിൽ വച്ച് 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 5 ലക്ഷം രൂപ പിഴയും. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയുടേതാണ്…

    Leave a Reply

    Your email address will not be published. Required fields are marked *