ഒക്ടോബറിലെ റേഷൻ വിതരണം നവംബർ ഒന്ന് വരെ നീട്ടി

Spread the love

തിരുവനന്തപുരം: ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ ഒന്നിലേക്ക് നീട്ടി. നവംബർ ഒന്നിന് റേഷൻകടകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. ഭക്ഷ്യ ഭദ്രതയിലൂടെ അതിദാരിദ്ര്യ മുക്തിയിലെത്തുന്നതിന്റെ ഭാഗമായി നവംബർ ഒന്നിന് റേഷൻവ്യാപാരികൾ ഗുണഭോക്താക്കളുമായി ദിവസത്തിൻ്റെ ചരിത്ര പ്രാധാന്യം പങ്ക് വയ്ക്കും. നവംബർ ഒന്നിൻ്റെ റേഷൻകടകളുടെ മാസാദ്യ അവധി മൂന്നിലേയ്ക്ക് മാറ്റിയെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.

  • Related Posts

    തലക്കേറ്റ ഗുരുതരമായ പരിക്ക് മരണകാരണമായി, ശരീരത്തിലുടനീളം മുറിവുകള്‍; ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

    Spread the love

    Spread the loveചിക്കമംഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്.…

    പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും

    Spread the love

    Spread the loveകോട്ടയം: വിതുര സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ ഒന്നാംപ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിന് (ഷംസുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍-52) 37 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. വിതുര പീഡനക്കേസായി രജിസ്റ്റര്‍ചെയ്ത 24 കേസിലെ…

    Leave a Reply

    Your email address will not be published. Required fields are marked *