യുവാവിനെ കാണ്മാനില്ല

Spread the love

 

 

 

അശ്വിൻ P SHINO, വയസ്സ്25

 

S/o ഷിനോ, പുളിക്കത്തടത്തിൽ ഹൗസ്, തളിപുഴ,ലക്കിടി, വയനാട് ഇരു നിറം മെലിഞ്ഞ ശരീരം, സുമാർ 169cm ഉയരം,

 

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ ഇന്ന്

 

(27.11.2025) ഉച്ചക്ക് 1.00pm മുതൽ കൽപ്പറ്റയിലെ കൊറിയർ ഓഫീസിൽ നിന്നും ആരോടും പറയാതെ ഇറങ്ങി പോയിട്ടുള്ളതാണ്.ഡാർക്ക് മെറുൺ -T ഷർട്ട് ബ്ലാക്ക് കളർ പാന്റും ആണ് ധരിച്ചിരുന്നത്.

 

കയ്യിൽ KL12M3331 മേറ്റ് ബ്ലാക്ക് നിറത്തിലുള്ള dio സ്കൂട്ടർ ഉണ്ടായിരുന്നു .

 

പോലീസ് ഇൻസ്പെക്ടർ, കൽപ്പറ്റ: 9497987196,

 

എസ്.ഐ. കൽപ്പറ്റ: 9497980811

 

കൽപ്പറ്റ പോലീസ് സ്റ്റേഷൻ: 04936 202400

  • Related Posts

    മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

    Spread the love

    Spread the loveമുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL 73 A 8540…

    ഭക്ഷ്യക്കിറ്റ് വിവാദം; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്

    Spread the love

    Spread the loveകൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്.   ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും…

    Leave a Reply

    Your email address will not be published. Required fields are marked *