കാട്ടുപന്നി കുറുകെ ചാടി യുവാവിന് ഗുരുതര പരിക്ക്

Spread the love

മാനന്തവാടി: കാട്ടുപന്നി കുറുകെ ചാടി യുവാവിന് ഗുരുതര പരിക്ക്. എടയൂർ കുന്ന് വിദ്യാഗോപുരത്തിൽ ഗോപകുമാറിന്റെ മകൻ അക്ഷയ് ശാസ്ത (26) ആനന്ദ് എന്നിവർ സഞ്ചരിച്ച ബൈക്കിൽ തൃശ്ശിലേരി ക്കാക്കവയൽ ഭാഗത്ത് വച്ച് കാട്ടുപന്നി കുറുകെ ചാടി ബൈക്ക് ഇരുപത് അടിയോളം താഴ്ചയിലേക്ക് മറിയുകയും പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന അക്ഷയിന് നട്ടെല്ലിന് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

  • Related Posts

    മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

    Spread the love

    Spread the loveമുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL 73 A 8540…

    ഭക്ഷ്യക്കിറ്റ് വിവാദം; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്

    Spread the love

    Spread the loveകൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്.   ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും…

    Leave a Reply

    Your email address will not be published. Required fields are marked *