അഞ്ചുകുന്നിൽ ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായി അപകടത്തിൽ ഗുരുതര പരിക്കേറ്റയാൾ മരിച്ചു.റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അല്പസമയം മുൻപാണ് അപകടമുണ്ടായത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നൂറുദ്ധീൻ്റെ ജീവൻ രക്ഷിക്കാനായില്ല.








