ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

Spread the love

വാഴവറ്റ: വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ വെച്ച് ഷോക്കേറ്റ് സഹോദരങ്ങളായ രണ്ട് പേര്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കും തടത്തില്‍ അനൂപ് (37), സഹോദരനായ ഷിനു (35) എന്നിവരാണ് മരിച്ചത്.

ഷിനുവിന്റെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും , അനൂപിന്റെ മൃതദേഹം കല്‍പ്പറ്റ ലിയോ ആശുപത്രിയിലുമാണുള്ളത്. ഇരുവരും ചേര്‍ന്ന് കോഴിഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളൂ.

  • Related Posts

    മാനന്തവാടി ഗ്യാരേജ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

    Spread the love

    Spread the love    മാനന്തവാടി: മാനന്തവാടിയിലെ ഗ്യാരേജ് റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രിയോടെയാണ് സംഭവം. റോഡിന് കുറുകെയായി മരം വീണതോടെ ഈ വഴിയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിലച്ചു.   യാത്രക്കാർ ബദൽ സംവിധാനങ്ങൾ…

    കഞ്ചാവുമായി യുവാവ് പിടിയിൽ

    Spread the love

    Spread the loveബാവലി : ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനില്‍ 390 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വടകര തളിക്കര സ്വദേശി നൗഫല്‍ ഇ ബി…

    Leave a Reply

    Your email address will not be published. Required fields are marked *