14കാരന് ലഹരി നല്‍കി; ഭീഷണിപ്പെടുത്തി; അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍
Spread the loveകൊച്ചിയില്‍ പതിനാലുകാരന് ലഹരി നല്‍കിയ കേസില്‍ കുട്ടിയുടെ അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി പ്രബിന്‍ അലക്സാണ്ടറാണ് പിടിയിലായത്. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് അറസ്റ്റിലായത്. നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ആണ്‍സുഹൃത്ത് ലഹരിനല്‍കിയെന്ന് പരാതി നല്‍കിയ പതിനാലുകാരന്‍റെ…