നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്, ‘നിയമ വഴികളെല്ലാം അടഞ്ഞു

Spread the love

സനാ ∙ യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു.

 

വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • Related Posts

    വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗം നിരോധിക്കാൻ എമിറേറ്റ്‌സ് എയർലൈൻസ്: നടപടി ഒക്ടോബർ മുതൽ പ്രാബല്യത്തിൽ

    Spread the love

    Spread the loveദുബായ് ∙ ഈ വർഷം ഒക്ടോബർ 1 മുതൽ ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കും. യാത്രക്കാർക്ക് 100 വാട്ട്-മണിക്കൂറിൽ താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ കൈവശം വയ്ക്കാൻ…

    47 കോടി കയ്യിൽ കിട്ടട്ടെ, എന്നിട്ട് വിശ്വസിക്കാം’: ഞെട്ടൽ മാറാതെ ദുബായിലെ തയ്യൽക്കാരൻ; വിളിച്ചവർ ‘കൺഫ്യൂഷനിൽ’, ആശങ്കയിൽ കുടുംബം

    Spread the love

    Spread the loveഅബുദാബി ∙ ആദ്യമായെടുത്ത അബുദാബി ബിഗ് ടിക്കറ്റിൽ ഏകദേശം 47 കോടി രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം നേടിയിട്ടും അബുദാബിയിൽ തയ്യൽ ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശി സബൂജ് മിയാ അമീർ ഹുസൈൻ ദിവാൻ ഇപ്പോഴും അത്…

    Leave a Reply

    Your email address will not be published. Required fields are marked *