പണമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കരുത്; നിരക്കുകൾ പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

    കൊച്ചി: പണമില്ലെന്നതോ രേഖകളില്ലെന്നതോ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനത്തിന് കർശന മാർഗനിർദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സാ നിരക്കുകൾ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.   ജസ്റ്റിസുമാരായ സുശ്രുത്…

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

  തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ വമ്പൻ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്.   ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 93,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 11,710…

പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകളെ കായികമേളയിൽ നിന്ന് വിലക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകളെ കായികമേളയിൽ നിന്ന് വിലക്കിയേക്കും. കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് വിദ്യാർഥികളെ കൂടി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. തിരുനാവായ നാവാമുകുന്ദ സ്കൂളിലെ വിദ്യാർഥികളാണ് വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കായികമേളയിൽ പങ്കെടുത്തത്.…

നിയന്ത്രണം കടുപ്പിച്ചു; ശബരിമലയിൽ തിരക്ക് കുറഞ്ഞു, വരി നിൽക്കാതെ ദർശനം നടത്തി ഭക്തർ

ശബരിമല∙ നിയന്ത്രണം കടുപ്പിച്ചപ്പോൾ ദർശനത്തിനുള്ള തിരക്ക് കുറഞ്ഞു. പുലർച്ചെ 3ന് നടതുറന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സന്നിധാനം വലിയ നടപ്പന്തലിലെ വരി കുറഞ്ഞു. 8 വരി ഉള്ളതിൽ പലതും കാലിയായി. രാവിലെ 7.30 ന് ഉഷഃപൂജ സമയത്ത് നടപ്പന്തലിലെ 2 വരിയിൽ…

നിയന്ത്രണം കടുപ്പിച്ചു; ശബരിമലയിൽ തിരക്ക് കുറഞ്ഞു, വരി നിൽക്കാതെ ദർശനം നടത്തി ഭക്തർ

ശബരിമല∙ നിയന്ത്രണം കടുപ്പിച്ചപ്പോൾ ദർശനത്തിനുള്ള തിരക്ക് കുറഞ്ഞു. പുലർച്ചെ 3ന് നടതുറന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സന്നിധാനം വലിയ നടപ്പന്തലിലെ വരി കുറഞ്ഞു. 8 വരി ഉള്ളതിൽ പലതും കാലിയായി. രാവിലെ 7.30 ന് ഉഷഃപൂജ സമയത്ത് നടപ്പന്തലിലെ 2 വരിയിൽ…

ട്രെയിനിലോ സ്റ്റേഷനിലോ ഫോൺ നഷ്ടപ്പെട്ടോ? ആർപിഎഫ് കണ്ടെത്തും, ക്യുആർ കോഡ് സ്കാൻ ചെയ്യാം

തിരുവനന്തപുരം ∙ ട്രെയിനിലോ റെയിൽവേ സ്റ്റേഷനുകളിലോ ഫോൺ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സഹായവുമായി റെയിൽവേ സുരക്ഷാ സേന. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച് ആർപിഎഫ് പ്രചാരണം ആരംഭിച്ചു. സ്റ്റേഷനുകളിൽ വച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഗൂഗിളിന്റെ ഫൈൻഡ്…

വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്തു മാന്തി, വസ്ത്രം കീറി; അസം സ്വദേശി പിടിയിൽ

ചെന്നൈ ∙ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന നടത്തുകയായിരുന്ന മലയാളി വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശിയെ അറസ്റ്റ് ചെയ്തു. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതു ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ അക്രമാസക്തനാകുകയായിരുന്നെന്ന് ആക്രമണം നേരിട്ട തൃപ്പൂണിത്തുറ സ്വദേശി ശാരദ നാരായണ…

നാലാമതും പെൺകുഞ്ഞ് ജനിച്ചു; നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

ബെംഗളൂരു ∙ നാലാമതും പെൺകുഞ്ഞ് ജനിച്ചതോടെ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ബെളഗാവി രാംദുർഗ് മുഡകാവി ഗ്രാമത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിലാണ് അശ്വിനി ഹനുമന്ത ഹാലകട്ടി എന്ന യുവതി പെൺകുഞ്ഞിനെ പ്രസവിച്ചത്. ആദ്യ 3 പ്രസവത്തിൽ പെൺകുഞ്ഞുങ്ങളായതിനാൽ നാലാമത്തേത്…

കടുത്ത വൈറൽ പനി; റാപ്പർ വേടൻ തീവ്ര പരിചരണ വിഭാഗത്തിൽ, ദുബായിലെ സംഗീത പരിപാടി മാറ്റി

ദുബായ് ∙ കടുത്ത വൈറൽ‌ പനിയെ തുടർന്ന് റാപ്പര്‍ വേടനെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേടന്റെ അനാരോഗ്യം മൂലം വെള്ളിയാഴ്ച ഖത്തറില്‍ നടക്കേണ്ടിയിരുന്ന സംഗീത പരിപാടി മാറ്റി. ഡിസംബര്‍ 12ലേക്കാണ് പരിപാടി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസിൽ…

റോഡിൽ പാമ്പിനെ കണ്ട് ഓട്ടോ വെട്ടിച്ചു, 50 അടി താഴെയുള്ള തോട്ടിലേക്ക് മറിഞ്ഞ് അപകടം; മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കോന്നി ∙ കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസുകാരി മരിച്ചു. കരിമാൻതോട് ശ്രീനാരായണ സ്കൂൾ വിദ്യാർഥിനി ആദിലക്ഷ്മിയാണ് (എട്ട്) മരിച്ചത്. റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്കു മറിയുകയായിരുന്നു. ആറു വിദ്യാർഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.…