സൈബർ പോലീസ് മരവിപ്പിച്ചത് 70000 അക്കൗണ്ടുകൾ; പുനഃസ്ഥാപിക്കാൻ അപേക്ഷിച്ചത് 5000-ൽ താഴെ പേർ

തിരുവനന്തപുരം: തട്ടിപ്പുകാർക്ക് വാടകയ്ക്കു നൽകുന്ന ബാങ്ക് അക്കൗണ്ടെന്ന (മ്യൂൾ അക്കൗണ്ട്) സംശയത്തിൽ ഒന്നരക്കൊല്ലത്തിനിടെ സൈബർ പോലീസ് മരവിപ്പിച്ചത് എഴുപതിനായിരത്തോളം അക്കൗണ്ടുകൾ. എന്നാൽ, ഇവ പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെയും കോടതിയെയും സമീപിച്ചത് അയ്യായിരത്തിൽത്താഴെ അക്കൗണ്ടുടമകൾമാത്രം. ഉടമകളിൽ ഭൂരിഭാഗവും ബാങ്കുകളെ സമീപിക്കാത്തത് അക്കൗണ്ടുകൾ വാടകയാണെന്നതിനാലാണെന്ന്…

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

  കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്. 03.10.2025 തിയ്യതി കൽപ്പറ്റ ബൈപ്പാസ്…

മദ്യപിച്ച് ജോലിക്കെത്തുന്നവർക്കെതിരെ കർശന നടപടിയുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം:കെ.എസ്.ഇ.ബി ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നുവെന്ന വ്യാപക പരാതികളെ തുടർന്ന് കർശന നടപടികളുമായി വിജിലൻസ് വിഭാഗം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് ജീവനക്കാർ മദ്യപിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.   കോട്ടയം, എറണാകുളം,…

‘മരിച്ചാൽ മാത്രം പടം വരുന്ന എന്റെ പേര് ലോകമറിഞ്ഞു; ബംപർ നെട്ടൂരിൽത്തന്നെ വേണം: ‘ഭാഗ്യം വിറ്റ’ ലതീഷ്

കൊച്ചി ∙ ‘‘ചത്തു കഴിഞ്ഞാൽ മാത്രം പത്രത്തിൽ പടം വരുന്ന എന്റെയൊക്കെ പേര് ഇപ്പോൾ ലോകം മുഴുവൻ അറിയുന്നില്ലേ. കരച്ചിലു വരുന്ന അവസ്ഥയിൽ നിൽക്കുകയാണ്. നെട്ടൂരുകാർക്കു തന്നെ കിട്ടിയാൽ മതിയാരുന്നു. അവരാണ് എന്നെ നിലനിർത്തിയത്. പലപ്പോഴും ടിക്കറ്റ് തീരാതെയൊക്കെ ഇരിക്കുമ്പോൾ അവരാണ്…

അമ്പലവയലിൽ ഓടുന്നതിനിടെ ബൈക്ക് കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

അമ്പലവയൽ:അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം.   ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ വാഹനം നിർത്തി ഇറങ്ങി…

നിങ്ങളുടെ സംസാരം മെറ്റ ചോര്‍ത്തുന്നില്ല’; പരസ്യം കാണുന്നതിനെപ്പറ്റി വിശദീകരിച്ച് ഇന്‍സ്റ്റ മേധാവി

  ഉപയോക്താക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ മെറ്റ ചോര്‍ത്തുന്നില്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി. പരസ്യങ്ങള്‍ കാണുന്നതുമായി ബന്ധപ്പെട്ടാണ് വിശദീകരണം. പരസ്യദാതാക്കള്‍ അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവരെക്കുറിച്ച് നല്‍കുന്ന ഡാറ്റയാണ് മെറ്റയുടെ പരസ്യം റെക്കമന്റേഷന്‍ സംവിധാനം ആശ്രയിക്കുന്നതെന്ന് മൊസേരി വിശദീകരിക്കുന്നു. ഈ ഡാറ്റ ഉപയോക്താക്കള്‍ക്ക്…

മുറിയിൽ വീപ്പയ്ക്കുള്ളിൽ 22കാരിയുടെ മൃതദേഹം; ആശങ്കയായി ‘ബ്ലൂ ഡ്രം’ കൊലപാതകങ്ങൾ

ഭോപാൽ ∙ മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽനിന്ന് കാണാതായ 22 കാരിയുടെ മൃതദേഹം നീല വീപ്പയ്ക്കുള്ളിൽ കണ്ടെത്തി. കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലാണ് മൂന്ന് ദിവസം മുൻപ് കാണാതായ ലക്ഷിത ചൗധരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഗർബ ആഘോഷ ചടങ്ങിൽ പങ്കെടുക്കുമ്പോൾ സ്ത്രീകൾ…

അവധിക്ക് സിംഗപ്പൂരിലെത്തി, ലൈംഗികത്തൊഴിലാളികളെ വിളിച്ചുവരുത്തി മോഷണം: ഇന്ത്യക്കാർക്ക് തടവും ചൂരൽ അടിയും ശിക്ഷ

സിംഗപ്പൂർ∙ ലൈംഗിക തൊഴിലാളികളായ രണ്ടു സ്ത്രീകളെ ആക്രമിച്ചു പണം കവർന്ന കേസിൽ ഇന്ത്യക്കാർക്ക് തടവും ചൂരൽ അടിയും ശിക്ഷ. കുറ്റക്കാരായ ആരോകിയസാമി ഡെയ്‌സൺ (23), രാജേന്ദ്രൻ മയിലരസൻ (27) എന്നിവർക്ക് അഞ്ചു വർഷവും ഒരു മാസവും തടവും 12 ചൂരൽ അടിയും…

ഒന്നാം സമ്മാനം ഈ നമ്പറിന്; ഓണം ബംപർ നറുക്കെടുത്തു, 25 കോടി നേടിയ ഭാഗ്യവാൻ ആര് ?

തിരുവോണം ബംപർ നറുക്കെടുത്തു. ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന്. ഇതേ നമ്പറിലെ മറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും.   തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ്…

ആനപ്പാറയില്‍ പുലി; വളർത്തു നായയെ കൊന്നുതിന്നു

അമ്പലവയല്‍:അമ്പലവയല്‍ ആനപ്പാറയില്‍ പുലി വളർത്തു നായയെ കൊന്നുതിന്നു . ഇന്ന് പുലര്‍ച്ചെ ആനപ്പാറ പാലത്തിനു സമീപത്തെ കളത്തിങ്കല്‍ വേണുഗോപാലിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കൊന്നത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു.   ഒരാഴ്ച മുന്‍പ് സമീപ പ്രദേശമായ…