പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങൾ
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (psc) പരീക്ഷകൾക്ക് അപേക്ഷ അയക്കുന്നതിന് വിശദമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എങ്ങനെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ അപേക്ഷ അയക്കാമെന്നും രജിസ്റ്റർ ചെയ്യാമെന്നും വ്യക്തമാക്കുന്നത് ഉൾപ്പടെയാണ് മാർഗനിർദ്ദേശങ്ങൾ. അപേക്ഷാ സമർപ്പണത്തിൽ സംഭവിക്കുന്ന പിഴവുകൾ തെരഞ്ഞെടുപ്പിന്റെ തുടർന്നുള്ള ഘട്ടങ്ങളിൽ…
പത്ത് ദിവസം സ്കൂൾ അവധി; ആവശ്യം നിരസിച്ച് ബഹ്റൈൻ സർക്കാർ
ബഹ്റൈൻ: റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് ബഹ്റൈൻ. ഒരു അധ്യയന വർഷത്തിൽ 180 പ്രവർത്തി ദിവസങ്ങളാണ് ഉള്ളത്. റമദാനിൽ പ്രത്യേക അവധി നൽകിയാൽ വിദ്യർത്ഥികളുടെ പഠനം താളം തെറ്റുന്ന അവസ്ഥയുണ്ടാകും. അത് കൊണ്ട് അവധി…
ആദ്യപത്തിൽനിന്ന് യുഎസ് പുറത്ത്, കരുത്ത് കുറഞ്ഞ് ഇന്ത്യൻ പാസ്പോർട്ട്, ലോകത്ത് ഒന്നാമത് ഈ രാജ്യം
ഹെൻലി പാസ്പോർട്ട് ഇൻഡെക്സ് 2025-ലെ ഏറ്റവും പുതിയ റാങ്കിങ്ങുകൾ പുറത്ത്. ഇന്ത്യ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നാണ് റാങ്കിങ്ങുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ 85-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് സ്ഥാനങ്ങൾ താഴോട്ടിറങ്ങിയ ഇന്ത്യക്ക് ഇപ്പോൾ 57 രാജ്യങ്ങളിലേക്ക് വിസ…
14-കാരന്റെ ആത്മഹത്യ; വിദ്യാര്‍ഥികളുടെ പ്രതിഷേധം, അധ്യാപികയ്ക്കെതിരെയും കുടുംബത്തിനെതിരെയും ആരോപണം
പാലക്കാട്: പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ 14 കാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂളില്‍ പ്രതിഷേധം. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുനാണ് മരിച്ചത്. വിദ്യാര്‍ത്ഥിയെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബവും ഒരു വിഭാഗം വിദ്യാര്‍ഥികളും ആരോപിക്കുന്നത്. അധ്യാപികക്കെതിരെ നടപടി വേണമെന്നാണ്…
20 പവനും 6 ലക്ഷം രൂപയും കവർന്നു; അറിയാവുന്ന ആളെന്ന് സംശയം: കള്ളൻ വീടിനകത്ത് ഒളിച്ചിരുന്നു?
കണ്ണൂർ∙ പഴയങ്ങാടി മാട്ടൂലിൽ 20 പവൻ സ്വർണവും 6 ലക്ഷം രൂപയും കവർന്നത് അടുത്തറിയാവുന്ന ആളാണെന്ന സംശയത്തിൽ വീട്ടുകാർ. മട്ടൂൽ സെൻട്രലിലെ സ്ട്രീറ്റ് നമ്പർ 23 സിയിലെ സി.എം.കെ. അഫ്സത്തിന്റെ വീട്ടിൽനിന്നാണ് ഇന്നലെ വൈകിട്ട് 20 പവൻ സ്വർണാഭരണവും 6 ലക്ഷം…
പരീക്ഷ കഴിഞ്ഞ് വിജയിക്കുന്നവർക്ക് അപ്പോൾ തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ്; പ്രഖ്യാപനവുമായി ഗണേഷ് കുമാർ
തിരുവല്ല: വരും വർഷങ്ങളിൽ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗത വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാറിൽ വിഷൻ 2031 അവതരണം നടത്തുകയായിരുന്നു…
ദീർഘകാലം ഈ വേദനസംഹാരി ഉപയോഗിക്കുന്നത് അപകടം; ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയാരോഗ്യം തകരാറിലാകും, മുന്നറിയിപ്പുമായി പഠനം
വ്യാപകമായി ഉപയോഗിക്കുന്ന ട്രമഡോൾ വേദനസംഹാരി സുരക്ഷിതമോ ഫലപ്രദമോ ആയിരിക്കില്ലെന്ന് പഠനം. ബിഎംജെ എവിഡൻസ്-ബേസ്ഡ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മരുന്നിന്റെ ദീർഘകാല ഉപയോഗം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നും പഠനം പറയുന്നു. സാധാരണയായ നിർദേശിക്കപ്പെടുന്ന വേദനസംഹാരികളിൽ ഒന്നാണ്…
പാർക്കിങ് ഏരിയയിൽ തടഞ്ഞു നിർത്തി, കഴുത്തിനു കുത്തിപ്പിടിച്ചു; യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ
നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിലമ്പൂർ സ്വദേശിയും ലോർഡ് കൃഷ്ണ ഫ്ലാറ്റിലെ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി വീട്ടിൽ സെബിൻ ബെന്നി (30)യെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര ടെർമിനലിലെ കാർ പാർക്കിങ് ഏരിയയിൽ യുവതിയെ…
അനസ്തീസിയ മരുന്ന് കുത്തിവച്ച് ഭാര്യയെ കൊലപ്പെടുത്തി, ഡോക്ടറായ ഭർത്താവിനെ ആരും സംശയിച്ചില്ല, പക്ഷേ…,അറസ്റ്റ്
ബെംഗളൂരു∙ യുവഡോക്ടർ കൃതിക റെഡ്ഡിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. ഭർത്താവായ ഡോ. മഹേന്ദ്ര റെഡ്ഡി അമിത അളവിൽ അനസ്തീസിയ മരുന്ന് കുത്തിവച്ചാണു ഡോ. കൃതികയെ കൊലപ്പെടുത്തിയത്. കൃതിക മരിച്ച് ആറുമാസത്തിനു ശേഷമാണു കൊലപാതക വിവരം പുറത്തുവരുന്നത്. കേസിൽ ഡോ. മഹേന്ദ്ര റെഡ്ഡിയെ…
പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി; ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കാർ അപകടത്തിൽ മരണം, അമ്മയ്ക്കും സഹോദരനും പരിക്ക്
കുറ്റിക്കോൽ ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടു പോയ കാർ മറിഞ്ഞു. അതിലുണ്ടായിരുന്നവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമയാണ് (20)…
















