പണമില്ല, ചിതാഭസ്മം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാമോ?; മധ്യപ്രദേശിൽ എത്തിച്ചുകൊടുത്ത് കേരള പോലീസ്

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളിയായ പതിനെട്ടു വയസുകാരന്റെ ചിതാഭസ്മം നാട്ടിലെത്തിച്ചുകൊടുത്ത് കേരള പോലീസ്. മധ്യപ്രദേശ് സ്വദേശി അമൻകുമാറാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇടുക്കിയിൽ ജോലി ചെയ്യാൻ എത്തിയ അമൻ രോഗബാധിതനാകുകയും ചികിത്സ തേടുകയുമായിരുന്നു.   കരാറുകാരൻ മൃതദേഹം നാട്ടകത്തെ…

അതെ, ഈ ഫോട്ടോ പിടിച്ചത് മമ്മൂട്ടിയാണ്; സന്തോഷം പങ്കുവെച്ച് കോസ്റ്റ്യൂം ഡിസൈനർ

മമ്മൂട്ടി ക്യാമറയിൽ പകർത്തിയ തന്റെ ചിത്രം പങ്കുവെച്ച് കോസ്റ്റ്യൂം ഡിസൈനർ അഭിജിത്ത് സി. ഫോട്ടോയ്ക്ക് ലൈറ്റ് സെറ്റ് ചെയ്തത് മമ്മൂട്ടിയുടെ പേഴ്സണൽ സെക്രട്ടറിയും നിർമാതാവുമായ ജോർജ് ആണെന്നും അഭിജിത്ത് പറഞ്ഞു. മമ്മൂട്ടി ഫോട്ടോ എടുത്തതിലുള്ള സന്തോഷം ആ ചിത്രവും കുറിപ്പും സഹിതം…

വിജയ്‌യുടെ റാലിയിൽ വൻ ദുരന്തം, 31 മരണം, 50ലേറെ പേർക്ക് പരിക്ക്

വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 31 പേർ മരിക്കുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്. 60കാരനായ ഓട്ടോ ഡ്രൈവറാണ് ആദ്യം മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിജയ്‌യുടെ കരൂർ റാലിയിലാണ് സംഭവം. ജനക്കൂട്ടം…

വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം: 10 പേര്‍ മരിച്ചതായി വിവരം, നിരവധി പേർക്ക് പരിക്ക്

ചെന്നൈ : നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം.നിരവധി പേർ കുഴഞ്ഞുവീണു. പത്ത് പേർ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടിലെ കരൂരിൽ നടന്ന റാലിക്കിടെയായിരുന്നു അപകടം. ​ദുരന്തമുണ്ടായതോടെ വിജയ് പ്രസം​ഗം പൂർത്തിയാക്കാതെ…

മഴയ്ക്ക് ശേഷം വെള്ളം താഴ്ന്നപ്പോൾ പുഴയിൽ നിറയെ മുതലകളും ചീങ്കണ്ണികളും:സംഭവം പനമരത്ത്

പനമരം: മഴയ്ക്ക് ശേഷം പുഴയിൽ വെള്ളം താഴ്ന്നതോടെ പനമരം വലിയ പുഴയുടെ കൈവഴിയായ ചെറുപുഴകളിൽ മുതലകളുടെയും ചീങ്കണ്ണികളുടെയും വ്യാപനം നാട്ടുകാർക്ക് തലവേദനയാകുന്നു. ചെറിയ പുഴകളുടെ മണൽത്തിട്ടകളിലും കരകളിലും മുതലയും ചീങ്കണ്ണികളും കയറിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. വലിയ പുഴകളിൽ ഉണ്ടായിരുന്ന മുതലകൾ വെള്ളപ്പൊക്കസമയത്ത്…

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ ഒരു കാര്‍കൂടി പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള നിസാന്‍ പട്രോള്‍ വൈ 16 എന്ന കാറാണ് കണ്ടെത്തിയത്. ചുവന്ന നിറത്തിലുള്ള കാര്‍ കൊച്ചിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കാര്‍…

കവർന്നത് 25 പവനോളം സ്വർണം, മോഷ്ടാവ് വീട്ടിലേക്ക് കയറിയത് ടെറസ് വഴി; അന്വേഷണം

കോഴിക്കോട് ∙ പറമ്പിൽ ബസാർ മല്ലിശേരി താഴത്ത് അടച്ചിട്ട വീട്ടിൽ മോഷണം. 25 പവനോളം‌ സ്വർണാഭരങ്ങളാണ് മോഷണം പോയത്. രണ്ട് ദിവസം മുൻപ് വീട് അടച്ച ശേഷം ഒരു സ്വകാര്യ ചടങ്ങിൽ‌ പങ്കെടുക്കാൻ പോയിരുന്നതായി വീട്ടുകാർ പറയുന്നു. ഇന്നലെ രാത്രി 12…

വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു

മണ്ണാർക്കാട്: അലനല്ലൂരിൽ വിദ്യാർഥിനി കുഴഞ്ഞുവീണുമരിച്ചു. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.   കുഴഞ്ഞുവീണ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മണ്ണാർക്കാട് എംഇഎസ് എച്ച്എസ് എസി ലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.…

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി, ഉദ്യോഗാർഥി ഇറങ്ങിയോടി; പിടികൂടി പൊലീസ്

കണ്ണൂർ ∙ പിഎസ്‌സി‌ പരീക്ഷയിൽ ഹൈടെക് കോപ്പിയടി. ക്യാമറ ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്ന ഉദ്യോഗാർഥിയെ പിഎസ്‌സി വിജിലൻസ് വിഭാഗം പിടികൂടി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്.   പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇറങ്ങിയോടിയ സഹദിനെ…

5 വയസ്സുകാരന്റെ തല അറുത്ത് മാറ്റി, ശരീരം വികൃതമാക്കി, അരുംകൊല അമ്മുടെ മുന്നിൽ വെച്ച്

ഭോപാൽ ∙ മധ്യപ്രദേശിൽ മാനസിക വെല്ലുവിളി നേരിടുന്നയാൾ അഞ്ച് വയസ്സുകാരനെ അമ്മയുടെ മുന്നിൽ വച്ച് തലയറുത്തു കൊലപ്പെടുത്തി. 25 വയസ്സുകാരനായ മഹേഷ് എന്ന യുവാവാണ് അഞ്ചു വയസ്സുകാരനായ വികാസിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികളുടെ മർദനത്തിൽ മഹേഷ് കൊല്ലപ്പെട്ടു.  …