ഫൊറൻസിക് വിദഗ്ധ ഡോ. ഷെർളി വാസു അന്തരിച്ചു; ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കിയ സർജൻ

കോഴിക്കോട്∙ സംസ്ഥാനത്തെ പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷെർളി വാസു അന്തരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളാണ് ഡോ. ഷെർളി വാസു. 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന…

ലാത്തികൊണ്ട് അടി, തല്ലിച്ചതച്ചതിനുശേഷം നിവർന്നു നിന്ന് ചാടാൻ പറഞ്ഞു, വെള്ളം പോലും തന്നില്ല; ഒത്തുതീർപ്പ് വാഗ്ദാനം 20 ലക്ഷം’

കോട്ടയം∙ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ തനിക്ക് 20 ലക്ഷം രൂപ രൂപ പൊലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായി യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്. ആദ്യം 10 ലക്ഷമായിരുന്നു വാഗ്ദാനം. പിന്നീട് ഇത് 20 ലക്ഷമായി. അതിൽ…

കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് 3 മരണം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

കൊല്ലം∙ ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ 3 മരണം. രണ്ടുപേർക്ക് ഗുരുതര പരുക്ക്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. തേവലക്കര സ്വദേശികളാണ് മരിച്ചത്. ജീപ്പ് പൂര്‍ണമായി തകർന്നു. ചേർത്തലയിലേക്ക് പോകുകയായിരുന്നു ബസ്. രാവിലെ 6.30നാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ…

‘അന്ന് നിയമസഭയ്ക്കു മുന്നിൽ നിന്നപ്പോൾ ആട്ടിയോടിച്ചു, ഇന്ന് പൊലീസ് അകമ്പടി; മുഖ്യമന്ത്രിക്കൊപ്പം സദ്യ’

തിരുവനന്തപുരം∙ പഠിക്കാനും പിന്നീട് ജോലിക്കുമായി തിരുവനന്തപുരത്ത് അലഞ്ഞു നടന്നിരുന്ന കാലത്ത് നിയമസഭയ്ക്കു മുന്നിലെത്താറുണ്ടായിരുന്നെന്നു നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2025’ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബേസിൽ.   ‘അന്ന് നിയമസഭയ്ക്കു മുന്നിൽ നിന്നു ഫോട്ടോയെടുക്കാൻ…

പെൻഷൻ മുടങ്ങിയപ്പോൾ ഭിക്ഷയെടുത്ത് സമരം ചെയ്ത അന്നക്കുട്ടി അന്തരിച്ചു

അടിമാലി ∙ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് അടിമാലിയിൽ മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ വയോധികമാരിൽ അടിമാലി പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്നക്കുട്ടി (അന്ന ഔസേപ്പ് – 88) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നാണ് അന്ത്യം.   2023 നവംബർ 7ന് ആണ് ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഇരുനൂറേക്കറിൽ മില്ലുംപടി…

തീരുവ ഒഴിവാക്കി ഇന്ത്യയോട് ട്രംപ് മാപ്പുപറയണം; നരേന്ദ്ര മോദി മിടുക്കുകാട്ടി’

വാഷിങ്ടൻ∙ ഇന്ത്യയുടെ മേല്‍ ചുമത്തിയ തീരുവ പൂർണമായും നീക്കം ചെയ്യണമെന്ന് ഡോണൾ‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് നയതന്ത്ര വിദഗ്ധനും ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസറുമായ എഡ്വേഡ് പ്രൈസ്. വിഷയത്തില്‍ യുഎസ് മാപ്പുപറയണമെന്നും യുഎസ് റഷ്യ ചൈന എന്നിവരുമായുള്ള ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര…

എണ്ണയിൽ ഇറാന്റെ ‘കള്ളക്കച്ചവടം’; കൈയോടെ പൊക്കി ‘പണി കൊടുത്ത്’ അമേരിക്ക

എണ്ണക്കച്ചവടത്തിൽ ഇറാന്റെ ‘കള്ളക്കളി’ കൈയോടെ പിടിച്ച് അമേരിക്ക. ഉപരോധം മറികടന്ന് കച്ചവടം നടത്താനായി മറ്റൊരു രാജ്യത്തിന്റെ ‘ലേബൽ’ ഉപയോഗിച്ചതാണ് കണ്ടെത്തിയത്. കള്ളക്കടത്തിൽ‌ ഉൾപ്പെട്ടവർക്കും ഷിപ്പിങ് ശൃംഖലയ്ക്കുംമേൽ യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുതിയ ഉപരോധങ്ങളും പ്രഖ്യാപിച്ചു.   ഇറാഖ്, സെന്റ് കിറ്റ്സ് ആൻഡ്…

വേർപിരിയാതെ എൽകെജി മുതൽ മരണം വരെ; ഒരേ പോലുള്ള നീല ഷർട്ട് ധരിച്ച ആ ചിത്രം വേദനയായി

കഴക്കൂട്ടം∙ എൽകെജി മുതൽ ഒരേ ക്ലാസിൽ പഠിച്ച വേർപിരിയാത്ത കൂട്ട് അഭിജിത്തും നബീലും മരണത്തിലും തുടർന്നു. രണ്ടു പേരും തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂളിൽ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥികളാണ്. 27ന് സ്കൂളിലെ ഓണാഘോഷത്തിൽ ഒരേ പോലുള്ള നീല ഷർട്ടും…

കൽപ്പറ്റ നഗരത്തിലെ ജ്വല്ലറിയില്‍ നിന്ന് മൂന്നരപ്പവനോളം മോഷ്ടിച്ചു; കേസ്

കല്‍പ്പറ്റ:നഗര മധ്യത്തിലെ ജ്വല്ലറിയില്‍ നിന്ന് മൂന്നരപ്പവനോളം മോഷ്ടിച്ചു.ചുങ്കം ജങ്ഷനിലെ ഫേഷന്‍ ജ്വല്ലേഴ്‌സ്സിലായിരുന്നു ഇന്നലെ പകല്‍ 11.30 ഓടെ മോഷണം. കടയില്‍ സ്വര്‍ണത്തകിട് വാങ്ങാനെത്തിയ രണ്ടുപേരാണ് ലോക്കറ്റുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചുവച്ച ബോക്‌സ് മോഷ്ടിച്ചത്. മൂന്നരപ്പവ നോളം സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഉടമ കൊടുവള്ളി സ്വദേശി…

ടിപ്പർ ലോറികൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം

മേപ്പാടി :വടുവഞ്ചാൽ പാടിവയലിൽ ടിപ്പർ ലോറികൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. ഇന്ന് രാവിലെ നെടുങ്കരണ പുതിയവാടിയിലാണ് അപകടം. ലോറിക്കുള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.