അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചു, മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഐശ്വര്യ റായി കോടതിയിൽ

ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും, നിർമിതബുദ്ധി ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായും കാട്ടി നടി ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ്…

നാവിക ഉദ്യോഗസ്ഥനായി വേഷംമാറിയെത്തി; തോക്കും വെടിയുണ്ടയും മോഷ്ടിച്ചു, അ‍ജ്ഞാതനായി തിരച്ചിൽ

മുംബൈ∙ നാവികസേന ഉദ്യോഗസ്ഥനായി വേഷം മാറിയെത്തിയ ആൾ നേവി റസിഡൻഷ്യൽ മേഖലയിൽനിന്ന് ആയുധവുമായി കടന്നു. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ് മോഷ്ടിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഉദ്യോഗസ്ഥനെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്.   ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. പോസ്റ്റിൽ സുരക്ഷാ…

‘ഓട്ടോ ഡ്രൈവർ ശല്യം ചെയ്തു’, പിന്നാലെ സ്കൂൾ മാറ്റം; കനിഷ്ക എന്തിന് ആത്മഹത്യ ചെയ്തു?

പുൽപള്ളി ∙ ‍ടൗൺ പരിസരത്തെ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മീനംകൊല്ലി കനിഷ്ക നിവാസിൽ കനിഷ്ക (ചിപ്പി– 15) മുൻപും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി പൊലീസ്. അച്ഛനും അമ്മയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു കനിഷ്ക. അടുത്തിടെ പെൺകുട്ടിയെ സ്കൂൾ മാറ്റിയിരുന്നു. കൂട്ടുകാരെ…

നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം. ജീപ്പില്‍ ഉണ്ടായിരുന്ന 11 തൊഴിലാളികള്‍ക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തുരങ്കപാത: വനം ഭൂമിക്ക് പകരം റവന്യൂ ഭൂമി കൈമാറാൻ സർക്കാർ തീരുമാനം

കല്‍പ്പറ്റ:വയനാട് ഇരട്ടത്തുരങ്കപാതയ്ക്കായി ഒഴിവാക്കുന്ന വനഭൂമിക്ക് പകരം 17.5 ഹെക്ടര്‍ റവന്യൂ ഭൂമിയെ വനം വകുപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. സ്വമേധയാ പുനരധിവാസ പദ്ധതിയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയാണ് ഇപ്പോള്‍ വനമാക്കി മാറ്റുന്നത്.വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി…

ഇത് എങ്ങോട്ട്! സ്വർണവില പവന് 80,000 ഭേദിച്ചു

സ്വർണവില കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവന് 80,000ന് മുകളിൽ; ഗ്രാം വില 10,000 രൂപയെന്ന നാഴികക്കല്ലും ഭേദിച്ചു. ഇന്ന് ഒറ്റദിവസം 1,000 രൂപയുടെ കുതിപ്പുമായി പവൻവില 80,880 രൂപയിലെത്തി. ഗ്രാമിന് 125 രൂപ ഉയർന്ന് 10,110 രൂപയും.   81,000 രൂപയെന്ന…

ഓണാഘോഷത്തിനിടെ സംഘർഷം: ആൾക്കൂട്ടത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി; പെൺകുട്ടിയടക്കം 3 പേർക്ക് വെട്ടേറ്റു

ഓണാഘോഷത്തിനിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമമഴിച്ചുവിടുകയും പെൺകുട്ടിയടക്കം മൂന്നുപേർക്കു ഗുരുതരമായി വെട്ടേൽക്കുകയും ചെയ്തു. സംഭവത്തിൽ നാലുപ്രതികളെ ചിറയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തു. ചിറയിൻകീഴ് ഈഞ്ചയ്ക്കൽ പാലത്തിനു സമീപം ആറ്റുവരമ്പിൽ തിട്ടവീട്ടിൽ പ്രവീൺലാൽ(34), ഈഞ്ചയ്ക്കൽ അനന്തൻതിട്ടവീട്ടിൽ ഉണ്ണി(28), ആറ്റുവരമ്പ് വയൽതിട്ടവീട്ടിൽ കിരൺപ്രകാശ്(29), ഈഞ്ചയ്ക്കൽ…

സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കക്കട്ടില്‍ കണ്ടംചോല കെ.സി. രഞ്ജിത്ത് (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവതിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ…

ബാങ്ക് അക്കൗണ്ടുകള്‍ പണം കൊടുത്ത് വാങ്ങി ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്

കല്‍പ്പറ്റ: വയനാട് ജില്ലയിലെ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ പണം കൊടുത്ത് വാങ്ങി ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്. നോര്‍ത്ത്, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നും വയനാട് ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് വിലക്ക് വാങ്ങി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്…

സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പ്രസവിച്ചു കിടന്ന തെരുവ് നായ വിദ്യാര്‍ത്ഥിയെ കടിച്ചു

പനമരം: പനമരത്ത് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍  പ്രസവിച്ചു കിടന്ന തെരുവ് നായ വിദ്യാര്‍ത്ഥിയെ കടിച്ചു.പനമരം ജിഎല്‍പിഎസ് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പ്രസവിച്ചു കിടന്ന തെരുവ് നായയാണ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ബിഷ്‌റുല്‍ ഹാഫിയെ കടിച്ചത്. ഓണ അവധി ആയതിനാല്‍ ആളനക്കമില്ലാത്തതിനാല്‍ സ്‌കൂളിലെ…