കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.നീലഗിരി നെല്ലാക്കോട്ടയിൽ റാക്ക് വുഡ് എസ്റ്റേറ്റ് തൊഴിലാളിയായ രാജേഷ് (52) ആണ് കൊല്ലപ്പെട്ടത്. ഇയാളും ഭാര്യയും ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകും വഴിയാണ് ആനയുടെ മുൻപിൽ പെട്ടത്.വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയ രാജേഷിനെ ആന പിൻതുടർന്ന് ആക്രമിക്കുകയായിരുന്നു.
നായയെ രക്ഷിച്ച നസീറക്ക് ജില്ലാ ആസ്ഥാനത്ത് അനുമോദനം
കൽപ്പറ്റ:സ്നേഹത്തോടെയും സാഹസികവുമായി നായയെ രക്ഷിച്ച പിണങ്ങോട് സ്വദേശിനി ഒ.നസീറയെ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ആദരിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു,കെ ശാലിനി തുടങ്ങിയവർ സംബന്ധിച്ചു. ദിവസങ്ങൾക്കു മുൻപ് എല്ലിൻ കഷ്ണം…
ഓപ്പറേഷൻ വനരക്ഷ: ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ
സംസ്ഥാനത്തെ വനം റേഞ്ച് ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് റേഞ്ച് ഓഫിസർമാർക്കെതിരെ നടപടി. തേക്കടി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ.ഇ. സിബി, അരുൺ കെ.നായർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും തെറ്റ് ചെയ്താൽ…
‘സേവൻ തേസ്ഡേ സിക്സ് ഹരേന്ദ്ര സിക്സ്ടി ഒൻലി’ അഥവാ 7,616 രൂപ: ആ ചെക്ക് സ്കൂൾ പ്രിൻസിപ്പലിന്റേത്
ഷിംല∙ ഹിമാചൽ പ്രദേശിലെ രോൺഹട്ടിലെ ഒരു സർക്കാർ സ്കൂളിന്റെ പ്രിന്‍സിപ്പൽ എഴുതിയ ചെക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ചെക്കിലെ തുക കൃത്യമായി അക്കത്തിൽ എഴുതിയിട്ടുണ്ടെങ്കിലും, ഇംഗ്ലിഷിൽ വാക്കുകളായി എഴുതിയപ്പോൾ ആകെ തെറ്റി. 7,616 എന്നത് സെവൻ തൗസൻഡ് സിക്സ് ഹൻഡ്രഡ് ആൻഡ്…
‘നടക്കാൻ പാടില്ലാത്തത് നടന്നു, ഇത്രയും വേദന അനുഭവിച്ചിട്ടില്ല’: വികാരാധീനനായി വിജയ്
ചെന്നൈ ∙ ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് വിജയ്‌യുടെ പ്രതികരണം. എത്രയും വേഗം സത്യം പുറത്തുവരും.…
വീട്ടില്‍ സ്‌ഫോടനം, ദമ്പതിമാര്‍ക്ക് ഗുരുതര പരിക്ക്; സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാര്‍, ദുരൂഹതയെന്ന് പോലീസ്
ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്. ഹാസനില്‍ ഹാളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സുദര്‍ശന്‍(32), കാവ്യ(28) എന്നിവര്‍ക്കാണ് സ്‌ഫോടനത്തില്‍ ഗുരുതരമായ പരിക്കേറ്റത്. ഇരുവരെയും വിദഗ്ധചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്ന ഇവരുടെ രണ്ടുകുട്ടികള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.…
മാതാപിതാക്കൾക്കൊപ്പം സഹോദരിയുടെ ഫ്ലാറ്റിലെത്തി; പിന്നാലെ 21–ാം നിലയിൽ നിന്ന് ചാടി യുവ ഡോക്ടർ ജീവനൊടുക്കി
ഉത്തർപ്രദേശിൽ കെട്ടിടത്തിന്റെ 21–ാം നിലയിൽ നിന്ന് ചാടി യുവ ഡോക്ടർ ആത്മഹത്യ ചെയ്തു. ഗ്രേറ്റർ നോയിഡയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മഥുര സ്വദേശിയായ ശിവ (29) എന്ന യുവ ഡോക്ടാറാണ് ആത്മഹത്യ ചെയ്തത്. മാതാപിതാക്കൾക്കൊപ്പം ഗൗർ സിറ്റിയിലുള്ള സഹോദരിയുടെ വീട്ടിൽ…
കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി
മാനന്തവാടി:കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി.കഴിഞ്ഞ ദിവസമാണ് സംഭവം.വൈകിട്ട് 7 മണിയോടെ വൈദ്യുതി തകരാർ പരിഹരിക്കാനായി കോറോം കെഎസ്ഇബി ഓഫീസിൽ നിന്നും കാഞ്ഞിരങ്ങാട് എത്തിയ വിനോദിനാണ് മർദനമേറ്റത്.പരിക്കേറ്റ വിനോദിനെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അധികൃതർ പോലീസിൽ പരാതി നൽകി.
ഭാര്യയെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തി; പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു
നോയിഡ∙ ഭാര്യയെയും ഭാര്യാ സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതിനു ശേഷം യുവാവ് തൂങ്ങിമരിച്ചു. തിങ്കളാഴ്ച നോയിഡയിലാണ് ജസ്വന്തി (21), സഹോദരൻ തേജ് പ്രകാശ് (6) എന്നിവരെ പപ്പു ലാൽ (22) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഇയാൾ…
തീപിടിച്ച് സ്വർണം; ഇന്നും 1,000 രൂപയിലധികം കത്തിക്കയറി, പവൻ 87,000ലേക്ക്
സ്വർണം സാധാരണക്കാർക്ക് കിട്ടാക്കനിയാകുമോ? ഇന്ന് ഒറ്റദിവസം പവന് 1,040 രൂപ ഉയർന്ന വില, ചരിത്രത്തിലാദ്യമായി 86,000 രൂപയും ഭേദിച്ച് മുന്നേറി. 86,760 രൂപയിലാണ് ഇന്ന് വ്യാപാരം. 130 രൂപയുടെ ഒറ്റക്കുതിപ്പുമായി ഗ്രാം വില 10,845 രൂപയിലുമെത്തി. ഇന്ന് സ്വർണം വാങ്ങിയാൽ 3%…















