പവർബേങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ച കേസിൽ ട്വിസ്റ്റ്; വീട്ടുടമ അറസ്റ്റില്‍

മലപ്പുറം തിരൂരിൽ പവർബേങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചുവെന്ന് കരുതിയ കേസിൽ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തിൽ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് തെളിഞ്ഞു. സംഭവത്തിൽ വീട്ടുടമ തിരൂർ തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധീഖിനെ (34) തിരൂർ…

ജയിലിൽ നിന്നിറങ്ങി, വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, ‘സോഡാ ബാബു’ വീണ്ടും അറസ്റ്റിൽ

ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങി നാട്ടിലേക്ക് പോകാനായി പ്രതി ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തൃശൂർ സ്വദേശി ബാബുരാജ് എന്ന സോഡ ബാബുവിനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. സിസിടിവി…

മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കണ്ട, ഓണ്‍ലൈന്‍ സേവനം ഉടന്‍, ആപ്പ് 10 ദിവസത്തിനകം- ബെവ്‌കോ എംഡി

തിരുവനന്തപുരം: ഓൺലൈൻ വഴി മദ്യവിൽപനയ്ക്കുള്ള നീക്കം സജീവമാക്കി ബെവ്കോ. സർക്കാരിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ മദ്യവിൽപനയ്ക്ക് ഡെലിവറി പാട്ണറെ കണ്ടെത്തുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. വാങ്ങുന്ന ആളുടെ പ്രായം 23 വയസ്സിന് മുകളിലാണെന്ന് പരിശോധിച്ച ശേഷമേ ഡെലിറി…

നിരോധിത മേഖലയിൽ സെൽഫിയെടുത്തയാളെ ആന ഓടിച്ചിട്ട് ആക്രമിച്ചു, സംഭവം ബന്ദിപ്പൂരിൽ

കർണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ചയാളെ ആക്രമിച്ച് കാട്ടാന. വനത്തിലൂടെ കടന്നു പോകുന്ന റോഡരികിലാണ് സംഭവം. വാഹനം നിർത്തുന്നതിന് കർശന നിരോധനമുള്ള മേഖലയിലാണ് ഇയാൾ പുറത്തിറങ്ങി സെൽഫി എടുക്കാൻ ശ്രമിച്ചത്. മറ്റ് നിരവധി വാഹനങ്ങളും ഇവിടെ നിർത്തിയിരിക്കുന്നത് ദൃശ്യത്തിൽ…

ജീവിക്കാനിടമില്ല, ഇവനെ ഏറ്റെടുക്കണം’; കയ്യില്‍ കത്തുമായി മൂന്നുവയസുകാരന്‍ തെരുവില്‍

തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നുവയസുകാരനെ കണ്ടെത്തി. ഛത്തീസ്ഗഡിലെ ബിര്‍ഗാവോണിലാണ് സംഭവം നടന്നത്. കത്ത് കയ്യില്‍ പിടിച്ചുനില്‍ക്കുന്ന നിലയില്‍ ഒരു കാറിലാണ് ഗ്രാമത്തിലെ ഒരു സ്ത്രീ കുട്ടിയെ കണ്ടെത്തിയത്. ‘എനിക്ക് ജീവിക്കാനൊരു ഇടമില്ല. ഞാന്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്നു. ആരെങ്കിലും ഇവനെ ഏറ്റെടുക്കണം,’ എന്നാണ്…

തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല മോഷ്ടിച്ച എയ്ഡഡ് സ്കൂൾ ജീവനക്കാരൻ അറസ്റ്റില്‍

പാലക്കാട്‌ ആലത്തൂരിൽ തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല മോഷ്ടിച്ച എയ്ഡഡ് സ്കൂൾ ജീവനക്കാരൻ പിടിയിൽ. ചൂലനൂരിലെ എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്‍റ് സമ്പത്ത് ആണ് പിടിയിലായത്.   രണ്ടാഴ്ച മുമ്പായിരുന്നു മോഷണം. മാല ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയ്ക്ക്…

മദ്യലഹരിയില്‍ എക്സൈസ് ഓഫിസില്‍ ഉദ്യോഗസ്ഥരുടെ അടിപിടി; പ്രിവന്‍റീവ് ഓഫിസര്‍ കസ്റ്റ‍ഡിയില്‍

വർക്കല എക്സൈസ് ഓഫീസിനുള്ളിൽ മദ്യലഹരിയിൽ പ്രിവന്റീവ് ഓഫീസർ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു. സംഭവത്തിൽ പ്രിവന്റീവ് ഓഫീസറായ ജെസീനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല എക്സൈസ് റേഞ്ച് ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥനായ സൂര്യനാരായണനെയാണ് ജെസീൻ ആക്രമിച്ചത്.   ജോലി സംബന്ധമായ തർക്കങ്ങളാണ് ആക്രമണത്തിൽ…

നാല് മാസമായി പട്ടിണിയിലാണ്, എഴുന്നേറ്റ് നിൽക്കാൻ ആകുന്നില്ല’; എല്ലും തോലുമായ ആ മനുഷ്യന് സഹായവുമായി യുഎഇ ഭരണാധികാരി

ഗാസ: ‘ഭക്ഷണം കഴിച്ചിട്ട് നാല് മാസമായി, വല്ലപ്പോഴും കിട്ടുന്നത് കുറച്ചു റൊട്ടി ആണ്. അത് വെള്ളത്തിൽ മുക്കി കഴിക്കും, കുഞ്ഞുങ്ങൾക്കും നൽകും. ഇപ്പോൾ തീരെ കാഴ്ചയില്ല,കാലുകൾ തളർന്ന അവസ്ഥയിലാണ്,ഒന്ന് ബാത്‌റൂമിൽ പോകാൻ പോലും പറ്റുന്നില്ല’ ഗാസയിൽ ഭക്ഷ്യ ക്ഷാമം എത്രത്തോളം രൂക്ഷമാണെന്ന്…

14കാരന് ലഹരി നല്‍കി; ഭീഷണിപ്പെടുത്തി; അമ്മൂമ്മയു‌ടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കൊച്ചിയില്‍ പതിനാലുകാരന് ലഹരി നല്‍കിയ കേസില്‍ കുട്ടിയുടെ അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി പ്രബിന്‍ അലക്സാണ്ടറാണ് പിടിയിലായത്. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് അറസ്റ്റിലായത്. നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.   ആണ്‍സുഹൃത്ത് ലഹരിനല്‍കിയെന്ന് പരാതി നല്‍കിയ പതിനാലുകാരന്‍റെ കുടുംബത്തിന് പ്രതിയുടെ…

ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം

ചുരത്തിൽ വാഹനാപകടം ബസും ട്രാവലറും കൂട്ടിയിടിച്ചു.താമരശ്ശേരി ചുരം എട്ടാംവളവിനും ഒമ്പതാം വളവിനും ഇടയിലാണ് കല്ലട ബസും ട്രാവലറും കൂട്ടിയിടിച്ചത്.വൺവേ ആയി വാഹനം കടന്നുപോകുന്നുണ്ട്.