മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി ഇൻസ്‌പെക്ടർ എ.യു ജയപ്രകാശ്
കൽപ്പറ്റ: 2025-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എ.യു. ജയപ്രകാശ് അർഹനായി. വയനാട് ജില്ലയിലെ പുൽപ്പള്ളി, ചീയമ്പം ഷെഡ് സ്വദേശിയാണ് ഇദ്ദേഹം. അടക്കാച്ചിറയിൽ ജയപ്രകാശ് തന്റെ മികച്ച സേവനത്തിനാണ് ഈ അംഗീകാരം നേടിയത്. കല്ലുവയൽ ജയശ്രീ ഹയർ…
വീടിനുള്ളിൽ രാജവെമ്പാല; കണ്ടെത്തിയത് അടുക്കളയിലെ ബെര്‍ത്തിന് താഴെ
കണ്ണൂർ ∙ ഇരിട്ടിയില്‍ വീടിന്റെ അടുക്കളയില്‍നിന്ന് രാജവെമ്പാലയെ പിടികൂടി. വാണിയപ്പാറ പുതുപ്പറമ്പിൽ ജോസിന്റെ വീട്ടില്‍നിന്നാണ് ഇന്നലെ രാത്രി പാമ്പിനെ പിടികൂടിയത്. അടുക്കളയിലെ ബെര്‍ത്തിന്റെ താഴെയായിരുന്നു പാമ്പ്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സർപ്പ വൊളന്റിയർമാർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടു.
നഴ്സിങ് ഹോമിൽ നഴ്സ് തൂങ്ങിമരിച്ച നിലയിൽ, പീഡിപ്പിക്കപ്പെട്ടുവെന്ന് കുടുംബം, ആരോപണ നിഴലിൽ മാനേജ്മെന്റ്; കാമുകൻ കസ്റ്റഡിയിൽ
കൊൽക്കത്ത ∙ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ നഴ്സിങ് ഹോമിൽ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. നഴ്സിങ് ഹോമിന്റെ നാലാം നിലയിലെ മുറിയിൽ 24 കാരിയായ യുവതിയെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നഴ്സിങ് ഹോമിന്റെ പ്രവർത്തനത്തിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയതിനെത്തുടർന്ന്…
മാതാപിതാക്കളെ വകവരുത്തിയെന്ന് അയൽവാസിയോട് പറഞ്ഞു:കൂസൽ ഇല്ലാതെ സൈക്കിൾ ചവിട്ടി ബാറിലേക്ക്,പ്രതി പിടിയിൽ
മദ്യ ലഹരിയിൽ മകൻ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ കൊമ്മാടിക്ക് സമീപം മന്നത്ത് വാർഡിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. പനവേലി പുരയിടത്തിൽ ആഗ്നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ ബാബുവിനെ (47) പൊലീസ് പിടികൂടി. സംഭവ സ്ഥലത്ത് നിന്ന്…
‘അമ്മ’ തലപ്പത്ത് സ്‌ത്രീകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ വിജയിച്ചു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് ജയൻ ചേർത്തല ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണൽ…
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥിയായി ഇതൾ നദി
ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രത്യേക അതിഥികളായി പങ്കെടുക്കുന്ന രാജ്യത്തെ അൻപത് നാഷണൽ സർവീസ് സ്‌കീം (എൻ എസ് എസ് ) വൊളൻ്റിയർമാരിൽ ഇതൾ നദിയും. മമ്പാട് എം ഇ എസ് ഓട്ടോണമസ് കോളേജിലെ മൂന്നാം വർഷ ഇംഗ്ലിഷ് ബിരുദ…
ഷുക്കൂർ വധത്തിനു പിന്നാലെ ആക്രമണം; 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു
തളിപ്പറമ്പ് ∙ ആക്രമണത്തിൽ പരുക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. അരിയിൽ വള്ളേരി മോഹനൻ (60) ആണ് കണ്ണൂർ എകെജി ആശുപത്രിയിൽ ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്. ആശാരിപ്പണിക്കാരനായ മോഹനനെ 2012 ഫെബ്രുവരിയിലാണ് ഒരു സംഘം ആക്രമിച്ചത്. അരിയിൽ…
ട്രെയിനിൽ നവജാത ശിശുവിന്റെ മൃതദേഹം; കണ്ടെത്തിയത് ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍
ആലപ്പുഴ ∙ ധൻബാദ് – ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. 17 സെന്റീമിറ്റർ നീളമുള്ള ശിശുവിന്റെ മൃതദേഹമാണ്…
ശമ്പളമില്ല; ആരോഗ്യ മന്ത്രിയോട് നേരിട്ട് കുടിശിക ചോദിച്ചു, ജീവനക്കാർക്കെതിരെ കേസ്
മലപ്പുറം ∙ മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസ്. രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതിനാലാണ് ജീവനക്കാർ പ്രതിഷേധിച്ചത്. സംഘം ചേർന്ന് ബഹളം വച്ചെന്നും സംഘർഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് റജിസ്റ്റർ ചെയ്തത്.…
എടിഎം കാർഡ് കൈമാറി, മ്യൂൾ അക്കൗണ്ട്; 21കാരി അറിയാതെ മറിഞ്ഞത് ലക്ഷങ്ങൾ: ബന്ധുവിന്റെ ചതിയിൽ ഓൺലൈൻ തട്ടിപ്പിൽ പ്രതി
തിരുവനന്തപുരം ∙ കാസര്‍കോട് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിക്ക് മാസങ്ങള്‍ക്കു മുന്‍പ് ബെംഗളൂരു സൈബര്‍ പൊലീസില്‍നിന്ന് നോട്ടിസ് വന്നപ്പോഴാണ് അവര്‍ അറിയുന്നത് വലിയൊരു ഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ താന്‍ പ്രതിയാണെന്ന്. ബന്ധുവായ സാജിതയെന്ന സ്ത്രീ ആവശ്യപ്പെട്ട പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങി അതിന്റെ വിവരങ്ങള്‍…
















