30 ദിവസം തടവിലെങ്കിൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടും; പുതിയ ബില്ല് ഇന്നു ലോക്സഭയിൽ
ന്യൂഡൽഹി ∙ ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ 30 ദിവസമെങ്കിലും തടവിൽ കഴിയേണ്ടി വന്നാൽ സ്ഥാനം നഷ്ടപ്പെടും. ഇതിനുള്ള നിർണായക ഭേദഗതി ബില്ലുകൾ കേന്ദ്രസർക്കാർ ഇന്നു ലോക്സഭയിൽ അവതരിപ്പിക്കും. ഇതിലൊന്നു ഭരണഘടനാ ഭേദഗതി ബില്ലാണ്. …
ജീവിക്കാൻ അനുവദിക്കില്ല’; പണം നൽകിയിട്ടും ഭീഷണി, ആശ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊച്ചി∙ ‘‘നിന്നെയും മക്കളെയും ജീവിക്കാൻ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു ഭീഷണി. കച്ചവടത്തിനായാണ് ആശ പണം വാങ്ങിയത്. മുതലും പലിശയും നൽകിയിട്ടും ഭീഷണിപ്പെടുത്തി. പരാതി നൽകിയിട്ടും പൊലീസ് ഇടപെട്ടില്ല’’– പുഴയിൽ ചാടി ആത്മഹത്യ ചെയ്ത കോട്ടുവള്ളി സ്വദേശിനിയായ ആശയുടെ (46) ഭർത്താവ് ബെന്നി…
മുംബൈയിൽ മോണോറെയിൽ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലം; ഉയരപ്പാതയിൽ കുടുങ്ങി യാത്രക്കാർ
മുംബൈ ∙ കനത്ത മഴയെ തുടർന്നു വൈദ്യുതി തകരാറുണ്ടായതിനു പിന്നാലെ മുംബൈയിലെ മോണോറെയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ നിശ്ചലമായി. മുംബൈ മൈസൂര്‍ കോളനി സ്റ്റേഷനു സമീപത്താണ് സംഭവം. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ നിന്നുപോയത്. ഇതോടെ യാത്രക്കാര്‍ ഏറെനേരമായി ട്രെയിനുള്ളില്‍…
അനീഷ്യയുടെ മരണം: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാനായില്ല; ഗുജറാത്തിലേക്ക് അയയ്ക്കും
തിരുവനന്തപുരം∙ കൊല്ലം പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കേസിലെ നിര്‍ണായക തെളിവായ ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയാതെ അന്വേഷണം വഴിമുട്ടുന്നു. ഐ ഫോണിന്റെ പാസ്വേഡ് സംരക്ഷണം മറികടക്കാനുള്ള സംവിധാനമില്ലെന്ന് തിരുവനന്തപുരത്തുള്ള സ്റ്റേറ്റ്…
ആയുർവേദ ആശുപത്രിയിലെത്തിയ 16കാരിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ
കോഴിക്കോട്∙ നാദാപുരത്ത് ആയുർവേദ ആശുപത്രിയിൽ മാതാവിനൊപ്പം എത്തിയ 16കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. നാദാപുരം – തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ മാഹി കല്ലാട്ട് സ്വദേശി മഠത്തിൽ വീട്ടിൽ ശ്രാവണിനെ (25) ആണ് വിദ്യാർഥിനിയുടെ…
ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ജയിലിൽ മർദനം
തൃശൂർ∙ ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂർ ജയിലിൽ മർദനം. ബിഹാർ സ്വദേശി അസഫാക് ആലത്തിനാണ് (30) മർദനമേറ്റത്. ഇന്നലെ സഹതടവുകാരനുമായാണ് അസഫാക് അടിയുണ്ടാക്കിയത്. സഹതടവുകാരൻ രഹിലാൽ സ്പൂൺ ഉപയോഗിച്ച് തലയിൽ അടിച്ചതിനെ തുടർന്ന് പരുക്കേറ്റ അസഫാക്കിനെ ആശുപത്രിയിലെ…
‘ജഡ്ജിമാരെ കാണണം’; കോടതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ അറസ്റ്റിൽ
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ മാതാവിനെ ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കു 12നാണു മകളുടെ കേസുമായി ബന്ധപ്പെട്ടു ജഡ്ജിമാരെ നേരിൽ കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതി കവാടത്തിലെത്തിയത്. ബഹളമുണ്ടാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ…
‘ആരാധന തോന്നി ഫോണിൽ ബന്ധപ്പെട്ടു; ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു’; വേടനെതിരെയുള്ള പരാതി ഡിജിപിക്ക്
തിരുവനന്തപുരം ∙ റാപ് ഗായകൻ വേടന് (ഹിരൺ ദാസ് മുരളി) എതിരെ 2 യുവതികൾ നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ് മേധാവിക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് തങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായെന്നു കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസിൽ രണ്ടു യുവതികളുടെ പരാതി…
അമർജിത്ത് സുമനസ്സുകളുടെ സഹായം തേടുന്നു
പുൽപ്പള്ളി :പുൽപ്പള്ളി ഗ്രാമപഞ്ചായത്തി ൽ രണ്ടാം വാർഡിൽ ചേലക്കാവിൽ വീട്, ഭൂദാനം പി. ഓയിൽ താമസിക്കുന്ന മനു – ആര്യ ദമ്പതികളുടെ മകൻ അമർജിത്ത് (10 ) ബ്ലഡ് ക്യാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 30- ലക്ഷത്തോളം രൂപയുടെ…
കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേർ പിടിയിൽ
കല്‍പ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷന് പരിധികളിലും അതിര്‍ത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി. തോല്‍പ്പെട്ടിയില്‍ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും…
















