മാനന്തവാടി മുൻസിപ്പാലിറ്റി ഇന്ന് അടിയന്തര യോഗം ചേർന്നു
മാനന്തവാടി മുൻസിപ്പാലിറ്റി ഇന്ന് അടിയന്തര യോഗം ചേർന്നു. മുൻസിപ്പാലിറ്റിയുടെ 2025 -26 വാർഷിക പദ്ധതിയിലെ ഭേദഗതിക്കുള്ള അവസരം ഈ മാസം ഇരുപതാം തീയതി വരെ ഉള്ളതിനാൽ കൗൺസിലിൽ സംസ്ഥാന സർക്കാരിൽ നിന്നും ഫണ്ടുകൾ ലഭ്യമായാൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാം എന്നും പൊതു…
നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിൽ യെമനിൽ നിർണായക ചർച്ചകൾ
ന്യൂഡൽഹി∙ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ. മതപണ്ഡിതൻ ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ച. യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച. യെമനിലെ പ്രസിദ്ധ…
സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കം, യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചതായി പരാതി. കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് അഞ്ചംഗസംഘം മലപ്പുറത്തെ തൃപ്പനച്ചിയിലെത്തിച്ച് മർദ്ദിച്ചത്. ആളൊഴിഞ്ഞ വീട്ടിൽ വെച്ചായിരുന്നു മർദ്ദനമെന്ന് പരാതിയിൽ പറയുന്നു. രണ്ടുവർഷം മുമ്പ് നടന്ന സ്വർണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന്…
നിർത്താതെ ഹോണടിച്ചിട്ടും വഴിമാറിയില്ല; ആംബുലൻസിന്റെ വഴിമുടക്കി ബൈക്ക് യാത്രക്കാരൻ
കണ്ണൂർ ∙ നഗരത്തിൽ ആംബുലൻസിന്റെ വഴിമുടക്കി ബൈക്ക് യാത്രക്കാരൻ. കുളത്തിൽ വീണ് ഗുരുതരാവസ്ഥയിലായ എട്ടുവയസ്സുകാരനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിനാണ് ബൈക്ക് യാത്രക്കാരൻ മാർഗതടസ്സമുണ്ടാക്കിയത്. കണ്ണൂർ താഴെ ചൊവ്വ മുതൽ കാൾടെക്സ് വരെയാണ് ആംബുലൻസിന് ബൈക്ക് യാത്രക്കാരൻ തടസം സൃഷ്ടിച്ചത്.…
അന്തേവാസികൾ പരിഹസിച്ചു, അമിതമായി ഗുളിക കഴിച്ച് പെൺകുട്ടികൾ; ശ്രീചിത്ര പുവർഹോമിൽ ആത്മഹത്യ ശ്രമം
തിരുവനന്തപുരം ∙ സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര പുവർഹോമിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അന്തേവാസികളായ മൂന്നു പെൺകുട്ടികൾ. അമിതമായി ഗുളിക കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെൺകുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ്…
ഫയലുകൾക്കിടയിൽ പത്തി വിടർത്തി പാമ്പ്, കടി പേടിച്ച് ഉദ്യോഗസ്ഥർ
തിരുവനന്തപുരം ∙ ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ജീവനക്കാരെ നിരന്തരം മുഖ്യമന്ത്രി ഓർമിപ്പിക്കുമ്പോൾ, കെട്ടിക്കിടക്കുന്ന ഫയലുകൾക്കിടയിൽ പാമ്പുകളുണ്ടോയെന്നാണ് ജീവനക്കാരുടെ ആശങ്ക. പാമ്പുകളുടെ സ്വൈര്യവിഹാര കേന്ദ്രമായി മാറുകയാണ് സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റിനുള്ളിൽ പാമ്പുശല്യം പതിവാണെന്നാണ് ജീവനക്കാർ പറയുന്നത്. ഏഴു മാസത്തിനുള്ളിൽ ആറു തവണയാണ്…
7 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു; വേർപിരിയൽ പ്രഖ്യാപിച്ച് സൈന നെഹ്‌വാളും പി.കശ്യപും
ന്യൂഡൽഹി∙ മുൻ ബാഡ്മിന്റൻ താരം പി.കശ്യപുമായുള്ള ഏഴു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൻ താരം സൈന നെഹ്‍വാൾ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങൾ പരസ്പര സമ്മതത്തോടെ വേർപിരിയുന്നതായി സൈന അറിയിച്ചത്. ‘‘ജീവിതം ചിലപ്പോഴൊക്കെ നമ്മളെ…
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി
തിരുവനന്തപുരം ∙ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി. ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. വെടിയുണ്ട നിലത്താണ് പതിച്ചതെന്നാണ് വിവരം.
ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു
സ്വകാര്യ ബസ് ദേഹത്ത് കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. മുണ്ടേരി സ്വദേശിനി മേരി (65)ആണ് മരിച്ചത്.ഇന്ന് രാവിലെ വീട്ടിൽ നിന്നും പള്ളിയിലേക്ക് ആയി ഇറങ്ങിയതായാണ് വിവരം. ചുണ്ടേൽ ടൗണിൽ വെച്ച് അപകടം ഉണ്ടാവുകയായിരുന്നു.തുടർന്ന് ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ…
നിപ:6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കല്‍പ്പറ്റ:പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയത്.…
















