തടവുപുള്ളി കണ്ണൂർ ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു:മരിച്ചത് വയനാട് സ്വദേശി

കണ്ണൂർ ∙ ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ (44) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോെടയാണ് കഴുത്തറുത്തത്. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറുത്തത്. മുറിവിൽ നിന്ന്…

കടുവ സെന്‍സസ് എടുക്കാന്‍ പോയ ഉദ്യോഗസ്ഥരെ കാണാനില്ല, ആശങ്ക

തിരുവനന്തപുരം: കടുവ സെന്‍സസ് എടുക്കാന്‍ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെ 3 പേരെയാണ് കാണാതായത്. ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്.   ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവര്‍ എണ്ണമെടുക്കാന്‍ പോയത്.…

താമര ചിഹ്നത്തിൽ ജനവിധി തേടാൻ സോണിയ ഗാന്ധി

മൂന്നാർ ∙ പേരുകൊണ്ട് ‘കോൺഗ്രസ്’ ആണെങ്കിലും സോണിയ ഗാന്ധി (34) മൂന്നാർ പഞ്ചായത്തിലേക്കു മത്സരിക്കുന്നത് ബിജെപി സ്ഥാനാർഥിയായിട്ടാണ്. പഞ്ചായത്തിലെ 16-ാം വാർഡായ നല്ലതണ്ണിയിലാണു മത്സരം. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ്.   നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിർന്ന കോൺഗ്രസ്…

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ; 1.10 കോ‌ടി രൂപ അനുവദിച്ച് ധനവകുപ്പ്

    തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോ‌ടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് തുകയെന്നാണ്…

വിവാഹം കാലഹരണപ്പെട്ട സങ്കല്‍പം, എന്റെ കൊച്ചുമകള്‍ വിവാഹിതയാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല- ജയാ ബച്ചന്‍

വിവാഹത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടിയും രാജ്യസഭാ എംപിയുമായ ജയാ ബച്ചന്‍. വിവാഹം കാലഹരണപ്പെട്ട സങ്കല്‍പമാണെന്നും തന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ വിവാഹം കഴിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തുമായി സംസാരിക്കുകയായിരുന്നു അവര്‍.  …

ലാപ്ടോപ്പിൽ പരാതിക്കാരിയുടെ ചിത്രം; സ്ഥിരം കുറ്റക്കാരനെന്ന് പ്രോസിക്യൂഷൻ, രാഹുൽ ഈശ്വർ റിമാൻഡിൽ

തിരുവനന്തപുരം∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്ത ജില്ലാ കോടതി. രാഹുല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തള്ളി. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ പങ്കുവച്ചുവെന്ന്…

‘20 ദിവസമായി ഉറങ്ങിയിട്ടില്ല’; എസ്ഐആർ സമ്മർദത്തിൽ ജീവനൊടുക്കിയ ബിഎൽഒയുടെ വിഡിയോ പുറത്ത്

മൊറാദാബാദ്∙ എസ്ഐആർ ജോലിഭാരത്തെ തുടർന്ന് ഉത്തർപ്രദേശിൽ ജീവനൊടുക്കിയ ബൂത്ത് ലെവൽ ഓഫിസറുടെ വിഡിയോ പുറത്ത്. മൊറാദാബാദിൽ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ബിഎൽഒ സർവേഷ് കുമാറിന്റെ വിഡിയോയാണ് പുറത്തുവന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും കുടുംബാംഗങ്ങൾ ക്ഷമിക്കണമെന്നും സർവേഷ് കുമാർ പറയുന്നത്…

സൈബര്‍ സുരക്ഷാ ഭീഷണി: വാട്സാപ്പ് ഉൾപ്പടെയുള്ള മെസേജിങ്ങ് ആപ്പുകൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു പ്രധാന അറിയിപ്പ്. ആക്ടീവായ സിംകാര്‍ഡ് ഇല്ലെങ്കില്‍ ഇനി മുതല്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. വാട്‌സാപ്പിനോടൊപ്പം തന്നെ മറ്റു മെസേജിങ് ആപ്പുകളായ ടെലിഗ്രാം, സ്‌നാപ് ചാറ്റ്, അറട്ടൈ, ഷെയര്‍ചാറ്റ്, ജോഷ് തുടങ്ങിയ ആപ്പുകളും ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി…

മലയാളി വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ∙ ചക്കരക്കൽ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു.   28 ന് രാത്രിയാണ്…

രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയത് ചുവന്ന കാറിൽ; ഉടമ സിനിമാ താരം? പൊലീസിന്റെ വ്യാപക തിരച്ചിൽ

പാലക്കാട്∙ യുവതി ലൈംഗിക പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന കാറിലെന്ന് പൊലീസിനു വിവരം ലഭിച്ചു. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്. സ്വന്തം വാഹനം ഫ്ലാറ്റിൽ നിർത്തിയിട്ടശേഷമാണ് മറ്റൊരു കാറിൽ…