കഞ്ചാവുമായി ഒരാൾ പിടിയിൽ
സുൽത്താൻ ബത്തേരി: സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസ് സംയുക്തമായി നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവിൽ 340 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. പനമരം ആര്യന്നൂർ കണ്ടം കളത്തിൽ വീട്ടിൽ ഷംസുദ്ദീൻ (മൊയ്തീൻ്റെ മകൻ) ആണ് അറസ്റ്റിലായത്. പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത്…
36 ലക്ഷം വേണം, നീ മരിക്കുന്നതാണ് ഭേദം’: സ്ത്രീധന തർക്കത്തിന്റെ പേരിൽ യുവതിയെ തീകൊളുത്തി കൊന്ന് ഭർത്താവ്
നോയിഡ∙ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് തീകൊളുത്തി കൊന്നു. നിക്കി (26) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിക്കിയുടെ ഭർത്താവ് വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയുടെ മുടിയിൽ പിടിച്ച്…
വളർത്തുമൃഗങ്ങളെച്ചൊല്ലി തർക്കം; കത്തിക്കുത്ത്, അറസ്റ്റ്
എന്റെ വളർത്തു നായയുടെ മുന്നിലേക്ക് നിങ്ങൾ പൂച്ചയെ കൊണ്ടുവരല്ലേ. അയൽവാസിയോട് ഇക്കാര്യം പറഞ്ഞതു മാത്രമേ ഓർമയുള്ളൂ. ഉടൻ കത്തിയെടുത്തു കുത്തി.കൊടുങ്ങല്ലൂർ എടവിലങ്ങ് കാരയിൽ ആണു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് കാര സ്വദേശി നീലം കാവിൽ വീട്ടിൽ സെബാസ്റ്റ്യനെ (സെബാൻ–41) പൊലീസ്…
തനിച്ചു താമസിച്ച സ്ത്രീയുടെ കൊലപാതകം: പ്രതികളെ കുടുക്കിയത് മോഷ്ടിച്ച ഫോൺ
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിനിയായ അറുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൈനുലാബ്ദീനും ഭാര്യ അനീഷയും പൊലീസിന്റെ വലയിലായതു മോഷ്ടിച്ച മൊബൈൽ ഫോണിലെ സിം കാർഡ് മാറ്റി മറ്റൊന്ന് ഇടുന്നതിനിടയിൽ. കൊല്ലപ്പെട്ട സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിനെ പീഡനശ്രമം,…
ആയുർവേദ ആശുപത്രിയിലെത്തിയ 16കാരിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ
കോഴിക്കോട്∙ നാദാപുരത്ത് ആയുർവേദ ആശുപത്രിയിൽ മാതാവിനൊപ്പം എത്തിയ 16കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. നാദാപുരം – തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ മാഹി കല്ലാട്ട് സ്വദേശി മഠത്തിൽ വീട്ടിൽ ശ്രാവണിനെ (25) ആണ് വിദ്യാർഥിനിയുടെ…
വിവാഹേതര ബന്ധത്തിനുള്ള ‘ശിക്ഷ’; അമ്മയെ മുറിയിൽ പൂട്ടിയിട്ട് 2 തവണ ബലാത്സംഗം ചെയ്തു, മകൻ അറസ്റ്റിൽ
ന്യൂഡൽഹി∙ അറുപത്തിയഞ്ചുകാരിയായ അമ്മയെ രണ്ടു തവണ ബലാത്സംഗം ചെയ്ത 39 വയസ്സുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഹൗസ് ഖാസി പ്രദേശത്താണ് സംഭവം. 25 വയസ്സുള്ള മകളോടൊപ്പം എത്തി സ്ത്രീ നൽകിയ പരാതിക്കു പിന്നാലെയാണ് മകൻ അറസ്റ്റിലായത്. ഭർത്താവിനും മകനും മകൾക്കുമൊപ്പമാണ് സ്ത്രീ താമസിക്കുന്നത്.…
ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു;പ്രതിയെ പൊക്കി വയനാട് സൈബർ പോലീസ്
കല്‍പ്പറ്റ: വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബര്‍ പോലീസ്. സുപര്‍നപൂര്‍ ജില്ലയിലെ ലച്ചിപൂര്‍, ബുര്‍സാപള്ളി സ്വദേശിയായ രഞ്ചന്‍ മാലിക് (27) നെയാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ഷജു ജോസഫും…
ആടിനെ വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്യും; സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച് മുങ്ങും; യുവാവ് പിടിയിൽ
അടൂർ∙ വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ അശോകനെയാണ് (27) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അഖിൽ അശോകൻ ആട്…
പ്രതി അഞ്ചു മാസം ഗർഭിണി; കോൺസ്റ്റബിളിനെ തള്ളിയിട്ട് ആശുപത്രിയിൽ നിന്ന് കടന്നു
മുംബൈ ∙ മുംബൈയിലെ ജെജെ ആശുപത്രിയിൽ നിന്ന് ഗർഭിണിയായ ബംഗ്ലദേശി തടവുകാരി രക്ഷപ്പെട്ടു. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ട് നേടിയതിനു ഓഗസ്റ്റ് 7 ന് അറസ്റ്റു ചെയ്ത 25 കാരിയാണ് രക്ഷപ്പെട്ടത്. പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞ റുബീന ഇർഷാദ്…
‘ഗൃഹനാഥന് ശത്രുദോഷം, പരിഹാരമായി പൂജ ചെയ്യണം; അല്ലെങ്കിൽ ദുർമരണം’: ലക്ഷങ്ങൾ തട്ടിയെടുത്ത് പൂജാരി, അറസ്റ്റ്
കൊല്ലം∙ പൂജയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. ഇളമ്പള്ളൂര്‍ സ്വദേശി പ്രസാദ് (54) ആണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ഗൃഹനാഥന് ദുർമരണം സംഭവിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പരിഹാര പൂജയ്ക്കുള്ള…















