റോഡ് ഉപരോധം:സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി
മേപ്പാടി താഞ്ഞിലോട് ജനകീയ സമിതിയുടെ റോഡ് ഉപരോധത്തിൽ സംഘർഷം. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. സമരപ്പന്തൽ പൊളിച്ചു .രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് താഞ്ഞിലോട് ജനകീയസമിതി മേപ്പാടി ചൂരൽമല റോഡ് ഉപരോധിച്ചത്.
എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിക്കുന്നു
പഞ്ചാരക്കൊല്ലി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രിയദര്‍ശിനി ടീ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ പണിമുടക്കി എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് സബ്ബ്കലക്ടറുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും റവന്യൂ ഉദ്യോഗസ്ഥരും തൊഴിലാളി പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍…
മാനന്തവാടി നഗരസഭാ ഭരണസമിതി യോഗം;എൽഡിഎഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി
മാനന്തവാടി: പദ്ധതി ഭേദഗതി അജണ്ട ഉള്‍പ്പെടുത്തി ചേര്‍ന്ന മാനന്തവാടി നഗരസഭ ഭരണസമിതി യോഗത്തില്‍ നിന്നും വിയോജിപ്പ് രേഖപ്പെടുത്തി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ നിന്നും ഒഴിവാക്കിയ പദ്ധതികളും മറ്റ് നിര്‍ബന്ധമായി വകയിരുത്തേണ്ട പദ്ധതികളും ഇത്തവണ ഉള്‍പ്പെടുത്തുമെന്ന് എല്‍ഡിഎഫ് കൗണ്‍സിര്‍മാര്‍ക്ക്…
മാനന്തവാടി മുൻസിപ്പാലിറ്റി ഇന്ന് അടിയന്തര യോഗം ചേർന്നു
മാനന്തവാടി മുൻസിപ്പാലിറ്റി ഇന്ന് അടിയന്തര യോഗം ചേർന്നു. മുൻസിപ്പാലിറ്റിയുടെ 2025 -26 വാർഷിക പദ്ധതിയിലെ ഭേദഗതിക്കുള്ള അവസരം ഈ മാസം ഇരുപതാം തീയതി വരെ ഉള്ളതിനാൽ കൗൺസിലിൽ സംസ്ഥാന സർക്കാരിൽ നിന്നും ഫണ്ടുകൾ ലഭ്യമായാൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാം എന്നും പൊതു…
ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു
സ്വകാര്യ ബസ് ദേഹത്ത് കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. മുണ്ടേരി സ്വദേശിനി മേരി (65)ആണ് മരിച്ചത്.ഇന്ന് രാവിലെ വീട്ടിൽ നിന്നും പള്ളിയിലേക്ക് ആയി ഇറങ്ങിയതായാണ് വിവരം. ചുണ്ടേൽ ടൗണിൽ വെച്ച് അപകടം ഉണ്ടാവുകയായിരുന്നു.തുടർന്ന് ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ…
നിപ:6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കല്‍പ്പറ്റ:പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയത്.…
ബസ് ദേഹത്തു കയറി സ്ത്രീക്ക് ഗുരുതര പരിക്ക്
ബസ് ദേഹത്തു കയറി സ്ത്രീക്ക് ഗുരുതര പരിക്കേറ്റു.ചുണ്ടേൽ ടൗണിൽ ഇന്ന് രാവിലെയാണ് അപകടം. മുണ്ടേരി സ്വദേശി മേരി (65) നാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
യുവാവ് മുങ്ങി മരിച്ചു
വെണ്ണിയോട്: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മെച്ചന കിഴക്കയില്‍ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലാണ് അപകടം സംഭവിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.…
വാർത്തയിൽ തിരുത്ത്
കഞ്ചാവ് ഉപയോഗം;പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമം;ആനന്ദ് പി ദേവസ്യ പിടിയിൽ” എന്ന വാർത്ത കഴിഞ്ഞ വ്യാഴാഴ്ച സ്പോട്ട് ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയിലെ ഉള്ളടക്കത്തിൽ ചില അടിസ്ഥാന വ്യത്യാസങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിനാൽ വാർത്ത പിൻവലിച്ചിരുന്നു.ഖേദം പ്രകടിപ്പിച്ചതായി അറിയിക്കുന്നു. -എഡിറ്റർ-
ഉരുള്‍ ദുരന്തബാധിതര്‍ക്കായുള്ള എന്റോള്‍മെന്റ് ക്യാംപ് ഇന്ന് അവസാനിക്കും
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡിന് ഡാറ്റ എന്റോള്‍മെന്റ് ക്യാംപ് വിജയകരമായി പുരോഗമിക്കുന്നു. പുനരധിവാസ ഗുണഭോക്ത്യ പട്ടികകളിലെ 123 ഗുണഭോക്താക്കളാണ് ഇന്ന് വിവരങ്ങള്‍ കൈമാറിയത്. ഇതോടെ 212 പേര്‍ തിരിച്ചറിയല്‍ കാര്‍ഡിന് ആവശ്യമായ വിവരങ്ങള്‍ കൈമാറി. ഡാറ്റ എന്റോള്‍മെന്റ്…