റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകളുടെ നിയന്ത്രണങ്ങളില്‍ ഇളവ്
കല്‍പ്പറ്റ:മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, വൈത്തിരി, മൂപ്പൈനാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണവും മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന…
ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണശാലക്ക് തീ പിടിച്ചു
മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ഇല്ലത്തുവയലില്‍ കെ.ജെ അബ്രഹാം എന്നയാളുടെ ഉടമസ്ഥതയിലുള്ള നോബിള്‍ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണശാലക്ക് തീ പിടിച്ചു. ഇന്ന് പുലര്‍ച്ചെ 4 മണിയോട് ആയിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയുടെ സമയോജിത ഇടപെടല്‍മൂലം വന്‍ അപകടമാണ് ഒഴിവായത്. അസിസ്റ്റന്റ്…
തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൂപ്പര്‍വൈസര്‍ രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വയനാട് നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച ആറു വയസുള്ള ബബിത എന്ന പെണ്‍കടുവയാണ് രാമചന്ദ്രനെ…
പനവല്ലി പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരുനെല്ലി കോളിദാര്‍ ഉന്നതിയിലെ ചിന്നന്റെയും, ചിന്നുവിന്റേയും മകന്‍ സജി (30) യാണ് മരിച്ചത്. ഇയ്യാള്‍ രണ്ട് ദിവസമായി വീട്ടില്‍ എത്തിയില്ലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സര്‍വ്വാണി കൊല്ലി ഉന്നതി ഭാഗത്താണ്…
സ്പില്‍വെ ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തും
ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഇന്ന് (ജൂലൈ 27) രാവിലെ 10 ന് സ്പില്‍വെ ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി 100 ക്യുമെക്‌സ് വെള്ളം ഒഴുകി വിടും. നിലവില്‍ രണ്ട്, മൂന്ന്…
വീടിന് മുകളിൽ മരം വീണു
മഴക്കെടുതിയിൽ വീടിനു മുകളിൽ മരം വീണു.കാട്ടിക്കുളം അണമലയിലാണ് സംഭവം. പനയ്ക്കുന്നേൽ നാരായണന്റെ വീടിന് മുകളിലാണ് മരം വീണത്. മേൽക്കൂര തകരുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്‌തു.സംഭവ സമയം നാരായണനും, ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി
പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി. സർവ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലർച്ചെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള പോലീസെത്തി പുറത്തെടുത്തു. ഉദ്ദേശം 30-35 വയസ് തോന്നിക്കുന്ന യുവാവിൻ്റേതാണ് മൃതദേഹം. തിരുനെല്ലി പോലീസ്…
ജില്ലയിൽ കനത്തമഴ തുടരുന്നു.താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
ജില്ലയിൽ കനത്തമഴ തുടരുന്നു.താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.പിലാക്കാവിൽ പ്രിയദർശിനി എസ്റ്റേറ്റ് ഭാഗത്തെ 21 കുടുംബങ്ങളെ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലേക്ക് മാറ്റി. തിരുനെല്ലിയിൽ 9 കുടുംബങ്ങളെ എസ്എയുപി സ്‌കൂളിലേക്ക് മാറ്റി. പടിഞ്ഞാറത്തറ വില്ലേജ് പരിധിയിലെ തെങ്ങുമുണ്ട ഗവ.എൽ പി…
ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തി
ഇന്ന് രാവിലെ വൈത്തിരി പോലീസിന്റെ പരിശോധനയില്‍ ലക്കിടി നഴ്സറിക്ക് പിന്‍വശത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീഖിനെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് താമരശ്ശേരി ചുരം ഒമ്പതാം വളവില്‍ നിന്നും ഷെഫീഖ് കൊക്കയിലേക്ക് ചാടിയത്. ഇയാളുടെ വാഹനത്തില്‍ നിന്നും എംഡിഎംഎ കണ്ടെത്തിയിരുന്നു.
കൽപ്പറ്റ കൈനാട്ടിലെ സ്വകാര്യ ലാബ് അധികൃതർ യുവാവിനെ മർദ്ദിച്ചു
കൽപ്പറ്റ: ക്യാൻസർ രോഗിയായ അമ്മയുടെ ബയോപ്സി റിപ്പോർട്ട് വൈകിയതിനെ കുറിച്ച് ചോദിച്ചതിന് യുവാവിനെ മർദ്ദിച്ചതായി പരാതി.റിപ്പോർട്ട് വൈകും നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ പറഞ്ഞു കൊണ്ട് കൽപ്പറ്റ കൈനാട്ടിയിലുള്ള “ബയോലൈൻ” എന്ന സ്വകാര്യ ലബോറട്ടറി ലാബ് ജീവനക്കാരൻ മർദ്ദിക്കുകയായിരുന്നു. കോട്ടത്തറ കുറുമ്പാലക്കോട്ട…