സ്‌കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കില്‍ സ്‌കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരം സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവര്‍ക്കണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.30ഓടെ പള്ളിമുക്ക് ജുമാ മസ്ജിദിന്റെ മുമ്പില്‍ ആയിരുന്നു…
എന്‍ എം വിജയന്റെ കുടുംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണം അവസാനിപ്പിക്കണം:സലീം മടവൂര്‍
ബത്തേരി: വന്‍ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മുന്‍ വയനാട് ഡിസിസി ട്രഷററും ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എന്‍ എം വിജയന്റെ കുടുംബത്തിന് നേരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തുന്ന നെറികെട്ട സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ പോലീസ്…
ഓവുചാലിൽ വീണ് യുവാവിന് പരിക്കേറ്റു
കൽപ്പറ്റ കൈനാട്ടിയിൽ ഓവുചാലിൽ വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു. ബത്തേരി കാരക്കണ്ടി സ്വദേശി കയ്യാലിൽ ശ്രീമോജിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെ ആയിരുന്നു സംഭവം. കൈനാട്ടി ബൈപ്പാസ് ജംഗ്ഷന് സമീപത്തെ സ്ലാബ് ഇല്ലാത്ത ഓവുചാലിലേക്കാണ് ശ്രീമോജ് വീണത്.കാലിനും കൈക്കുമാണ് പരിക്ക്.പ്രതിദിനം നിരവധി…
മെത്താംഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ
മുത്തങ്ങ: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ മുത്തങ്ങ പൊന്‍കുഴിയില്‍ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈല്‍ എന്ന പാപ്പിയാണ് അറസ്റ്റില്‍ ആയത്. കേസില്‍ ഒരാള്‍ 08.07.25…
ചീരാലിൽ വീട്ടുവളപ്പിൽ കരടി; പ്ലാവിൽ കയറി ചക്ക വീഴ്ത്തി, തിന്നു
കൽപറ്റ ∙ ചീരാലിൽ ജനവാസ മേഖലയിൽ കരടി ഇറങ്ങി. ഈസ്റ്റ് ചീരാൽ കളന്നൂർകുന്നിൽ പട്ടംചിറ വിശ്വനാഥന്റെ വീട്ടുവളപ്പിലാണ് തിങ്കളാഴ്ച അർധരാത്രിയോടെ കരടി എത്തിയത്. വീട്ടുവളപ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിച്ചു നിലത്തിട്ട ശേഷം കുത്തിയിരുന്ന് പൊളിച്ച് തിന്നുന്ന കരടിയുടെ വിഡിയോ ദൃശ്യങ്ങൾ…
തെറ്റുപറ്റി, നാറ്റിക്കരുത്, കാലുപിടിക്കാം: ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്‌ഷൻ ഓഫിസറുടെ ശബ്ദരേഖ പുറത്ത്
കൽപറ്റ ∙ വയനാട്ടിൽ വനംവകുപ്പിലെ വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണവിധേയനായ സെക്‌ഷന്‍ ഓഫിസറെ കുരുക്കിലാക്കി ശബ്ദരേഖ. തനിക്കെതിയുള്ള പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രതീഷ് കുമാർ പരാതിക്കാരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. തനിക്കു തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നും…
കൊളഗപ്പാറയിൽ ബസ്സിടിച്ച് കാൽനടയാത്രികന് പരിക്ക്
കൊളഗപ്പാറയിൽ ബസ്സിടിച്ച് കാൽനടയാത്രികന് പരിക്ക്. മുട്ടിൽ പരിയാരം സ്വദേശി മുരളി (45)യ്ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേ ജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 7 മണിയോടെയാണ് അപകടം നടന്നത്.
അവധി ദിനങ്ങളില്‍ അനധികൃത മണ്ണെടുപ്പ്:കടുത്ത നടപടിയെടുക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്
മാനന്തവാടി : പൊതു അവധി ദിനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മണ്ണെടുപ്പ് നടത്തുന്നതിന് എതിരെ നടപടി ശക്തമാക്കി റവന്യു അധികൃതര്‍. താലൂക്ക് പരിധിയില്‍ അനധികൃത മണ്ണെടുപ്പ് നടത്താന്‍ ഉപയോഗിച്ച 3 മണ്ണുമാന്തി യന്ത്രങ്ങളും 2 ടിപ്പറുകളും റവന്യു അധികൃതര്‍ പിടിച്ചെടുത്തു. മാനന്തവാടി വില്ലേജ്…
അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി; ജെ സി ബി യും , ടിപ്പറും കസ്റ്റഡിയിൽ
ആറാംമൈല്‍:അഞ്ചുകുന്ന് വില്ലേജ് പരിധിയിലെ ആറാം മൈലില്‍ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ ജെ സി ബി യും , ടിപ്പറും റവന്യു വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. മാനന്തവാടി താലൂക്ക് പരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ഇല്ലാതെ…
വയോധികനെ മർദ്ദിച്ച സംഭവം:സഹോദരങ്ങൾ പിടിയിൽ
മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാം നമ്പറിലെ താമസക്കാരനായ മുരുകന്‍ (65) എന്ന വ്യക്തിയെ ക്രൂര മര്‍ദനത്തി നിരയാക്കിയ സഹോദരങ്ങള്‍ അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതിയും, നിരവധി കേസുകളിലെ പ്രതിയും, തലപ്പുഴ സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്ളയാളുമായ മക്കിമല സ്വദേശി മുരുകേശനും…
















