17കാരിയെ കാണ്മാനില്ല

കണിയാമ്പറ്റയിൽ നിന്നും 17 വയസ്സുള്ള ഒരു പെൺകുട്ടിയെ ഇന്നലെ (24.9.2025) വൈകിട്ട് 5 മണിയോടെ കാണാതായിട്ടുണ്ട്. പിങ്ക്കളർ ടീഷർട്ട്, ചുവപ്പ് കോട്ടൺ പാന്റും ധരിച്ചിട്ടുണ്ട്. ഇരുനിറ ത്തിലുള്ള കുട്ടിയാണ്.കൈവശം പണമില്ലാത്തതിനാൽ മറ്റുള്ളവ രോട് ചോദിക്കാൻ സാധ്യതയുണ്ട്. വയലിലൂടെയും മറ്റും നടന്നതി നാൽ…

ചീരാൽ കൊഴുവണയിൽ വന്യമൃഗ ആക്രമണം

ചീരാൽ കൊഴുവണയിൽ വന്യമൃഗ ആക്രമണം , കാവുമളയിൽ രാജീവിൻ്റെ വീട്ടിലെ കൊഴികളെയാണ് പട്ടിപുലി എന്ന് സംശയിക്കുന്ന വന്യ ജീവി കൊന്ന് തിന്നത്. ഇന്നലെ രാത്രിയാണ് സംഭവം.   രാജീവിൻ്റെ വീട്ടിലെ പട്ടിയെയും ഇന്നലെ രാത്രി മുതൽ കാണാനില്ല. എന്നാൽ പട്ടിയെ പുലി…

വാഹനാപകടം;രണ്ടുപേർക്ക് പരിക്ക്

വള്ളിയൂർക്കാവ് ജംഗ്ഷനിൽ ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് പിറകിൽ ബൈക്കിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവർ കാട്ടിക്കുളം 56 സ്വദേശി സേവ്യർ,ബൈക്ക് യാത്രികനായ ഇല്ലത്തുവയൽ ഉത്തമന്റെ മകൻ അഭിജിത്ത്(അപ്പു) എന്നിവർക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപള്ളി : ബത്തേരി പള്ളിക്കണ്ടി വഴക്കണ്ടി വീട്ടിൽ മസൂദ് (38)നെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. 23.09.2025 തിയ്യതി രാവിലെ 11 മണിയോടെ പെരിക്കല്ലൂർ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 80 ഗ്രാം…

തെരുവുനായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്; പ്രതിരോധിക്കുന്നതിനിടെ നായ ചത്തു

തെരുവുനായയുടെ കടിയേറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റു. പനവല്ലി കോട്ടയ്ക്കല്‍ എസ്റ്റേറ്റ് തൊഴിലാളി വര്‍ഗീസ് (62), പനവല്ലി ആദണ്ടക്കുന്നിലെ പുളിക്കല്‍ മാത്യു (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.   ചൊവ്വാഴ്ച വൈകീട്ട് 4.30-ഓടെ പനവല്ലി കപ്പിക്കണ്ടിയിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വര്‍ഗീസിനാണ് ആദ്യം കടിയേറ്റത്. സ്‌കൂള്‍ വാഹനമോടിക്കുന്ന…

ഹേമചന്ദ്രന്റെ കൊലപാതകം; 400 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കൽപറ്റ: സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് 400 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലായിരുന്നു ഈ നടപടി, മെഡിക്കൽ കോളേജ് എസ്എച്ച്ഒ ബൈജു കെ. ജോസ് കുറ്റപത്രം സമർപ്പിച്ചത്. കേസിലെ പ്രതികൾ ചേരമ്പാടി വനത്തിൽ ഹേമചന്ദ്രനെ കൊന്ന…

പാരിസൺസ് എസ്റ്റേറ്റിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി

മാനന്തവാടി : താലൂക്കിലെ പാരിസൺസ് എസ്റ്റേറ്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റേഷനിലെ, ചിറക്കര, ജെസ്സി, തേറ്റമല, തലപ്പുഴ എന്നി ഡിവിഷനുകളിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി. ചുരുങ്ങിയത് അഞ്ച് വർഷം തുടർ സേവനത്തിലുള്ളവരും സൂപ്പര്‍ ആന്വേഷന് അഞ്ച് വർഷമെങ്കിലും ശേഷിക്കുന്നവരെയുമാണ് മാനേജമെന്റ് സ്ഥിരപ്പെടുത്തിയതെന്ന്…

വയോധികൻ തൂങ്ങി മരിച്ച നിലയിൽ

വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നെന്മേനി അമ്പുകുത്തി 19 കൈപ്പഞ്ചേരി പണിയ ഉന്നതിയിലെ ശങ്കരൻകുട്ടിയാണ് മരിച്ചത്.   ബത്തേരി ഗ്രാമീണ ബാങ്കിൽ നിന്ന് 20 വർഷം മുൻപ് 25000 രൂപ ലോൺ എടുത്തിരുന്നു. 219543 രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിൽ…

എല്ല് തൊണ്ടയിൽ കുടുങ്ങി; തെരുവുനായക്ക് രക്ഷയായി വീട്ടമ്മ

എല്ല് തൊണ്ടയിൽ കുടുങ്ങിയ തെരുവ് നായക്ക് രക്ഷയായി വീട്ടമ്മ.പിണങ്ങോട് സ്വദേശി നസീറയാണ് നായയുടെ തൊണ്ടയിൽ കുടുങ്ങിയ എല്ല് നീക്കം ചെയ്തത്.ഏറെനേരത്തെ പ്രയത്നത്തിനൊടുവിൽ ശ്രദ്ധയോടെ മരക്കമ്പ് ഉപയോഗിച്ച് എല്ല് പുറത്തെടുക്കുകയായിരുന്നു .സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നസീറയുടെ പ്രവർത്തി നാടാറിഞ്ഞു.ആദ്യം കുറച്ച് ഭയം തോന്നിയെങ്കിലും…

ഒമാക് വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു

മാനന്തവാടി: ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ-ഒമാക് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.  മാനന്തവാടി കോമാച്ചി പാർക്കിൽ നടന്ന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ജുനൈദ് കൈപ്പാണി ഉദ്ഘാടനം…