സമുദ്രങ്ങളിൽ കണ്ടെത്തിയത് നൂറുകണക്കിന് നിഗൂഢ ഭീമൻ വൈറസുകളെ; അമ്പരന്ന് ഗവേഷകർ

ചേർന്നാണ് വൈറസുകളുടെ സാന്നിധ്യം സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നൽകിയത്. പ്രത്യേകമായി തയാറാക്കിയ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സമുദ്രജല സാംപിളുകളിലെ സൂക്ഷ്മാണുക്കളുടെ ജീനോമുകൾ ഇവർ കണ്ടെത്തി. ഈ കൂട്ടത്തിലാണ് ഇന്നോളം ശാസ്ത്രത്തിന്റെ കണ്ണിൽ പെടാതിരുന്ന 230 സമുദ്ര വൈറസുകളെ കണ്ടെത്തിയത്.   സമുദ്രത്തിലെ…

ചൂരൽമല പുഴയിൽ വെള്ളം കൂടുന്നു

ചൂരൽമല പുഴയിൽ വെള്ളം കൂടുന്നു. പുഴ നവീകരണത്തിന്റെ ഭാഗമായി ഇരുകരകളിലും ഇട്ട മണ്ണ് ഒലിച്ചു പോയി. അട്ടമല റോഡിൽ വെള്ളം കയറി. പുന്നപ്പുഴയിലും കുത്തെഴുത്ത്.

ട്രംപ് വിളിച്ചു; ‘നരേന്ദ്ര സറണ്ടര്‍’; പ്രധാനമന്ത്രിയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: ഇന്ത്യാ പാക് സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇടപെട്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (rahul gandhi). ട്രംപ് ഫോണില്‍ വിളിച്ച് നരേന്ദ്രാ, സറണ്ടര്‍ എന്ന് പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ചരിത്രം ഇതിന് സാക്ഷിയാണെന്നും ആര്‍എസ്എസിനെയും ബിജെപിയെയും വിമര്‍ശിച്ച്…

നീറ്റ് പരീക്ഷ ഓഗസ്റ്റ് 3 മുതല്‍ നടത്താന്‍ അനുവദിക്കണം; സുപ്രീംകോടതിയെ സമീപിച്ച് എന്‍ബിഇ

ന്യൂഡല്‍ഹി: ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേയ്ക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-പിജി(NEET-PG) പരീക്ഷ 2025 ഓഗസ്റ്റ് 3ന് മുതല്‍ നടത്താന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍ബിഇ) സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. നേരത്തെ ജൂണ്‍ 15ന് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടക്കണമെന്ന് സുപ്രീംകോടതിയുടെ…

ജാതി സെന്‍സസ് നടപ്പിലാക്കണം; എന്‍എസ്എസിനെതിരെ ലത്തീന്‍ സഭ

കൊച്ചി: ജാതി സെന്‍സസിനെതിരായ എന്‍എസ്എസ് നിലപാടിനെതിരെ ലത്തീന്‍ സഭ. ജാതി സെന്‍സസ് (caste census) നടപ്പിലാക്കണമെന്നും ജാതി സെന്‍സസിനെതിരെ ചില സംഘടനകള്‍ മുന്നോട്ടുവരുന്നത് അപലപനീയമാണെന്നും ഇത്തരം സംഘടനകളുടെ നിലപാട് നീതിപൂര്‍വമല്ലെന്നും ലത്തീന്‍ സഭ അഭിപ്രായപ്പെട്ടു. ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാറുകള്‍ പിന്‍മാറണമെന്നും…

അങ്കമാലി ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കും, ജൂലൈയില്‍ ഭൂമി ഏറ്റെടുക്കല്‍; കെ റെയില്‍ ചര്‍ച്ചയായില്ലെന്ന് വി അബ്ദുറഹിമാന്‍

ന്യൂഡല്‍ഹി: കിഴക്കന്‍ മേഖല പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്ന അങ്കമാലി ശബരി റെയില്‍പ്പാത (sabari rail line ) യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായതായി മന്ത്രി വി അബ്ദുറഹിമാന്‍. ‘ അടുത്ത ദിവസം തന്നെ കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലെത്തും. തുടര്‍ന്ന് യോഗം ചേര്‍ന്ന് ഔദ്യോഗികമായി…